---
title: "#nadapuram| ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "#mega medical  #camp #conducting #for children #first med vims hospital #kallachi "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129943/mega-medical-camp-conducting-for-children-first-med-vims-hospital-kallachi"
published_at: "2023-07-13T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afbb2ed5035_camp_.jpg"
keywords: []
---

# #nadapuram| ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** **നാദാപുരം :[ **ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലായ് 15 ശനിയാഴ്ച നടക്കുന്ന ക്യാമ്പിന് ശിശു രോഗ വിദഗ്ധൻ ഡോ. ഷമീം നേതൃത്വം നൽകും.

## Article Content

**നാദാപുരം :[ **ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലായ് 15 ശനിയാഴ്ച നടക്കുന്ന ക്യാമ്പിന് ശിശു രോഗ വിദഗ്ധൻ ഡോ. ഷമീം നേതൃത്വം നൽകും.

പഠന വൈകല്യം, അലർജി നിർണയം, കാഴ്ച കേൾവി ശക്തി നിർണയം, ഫിസിയോ തെറാപ്പി പരിശോധന, സംസാരിക്കാനുള്ള ബുദ്ധിമുട്ട് നിർണയിക്കൽ തുടങ്ങിയവയാണ് ക്യാമ്പിൽ സജ്ജമാക്കുന്നത്.

കൂടാതെ ഫിസിയോ തെറാപ്പി, ഡെന്റൽ സൈക്കോളജി, ഓഡിയോളജി, എന്നീ വിഭാഗങ്ങളുടെ സേവനവും ക്യാമ്പിൽ ലഭ്യമാണ്. ആദ്യം ബുക്ക്‌ ചെയ്യുന്ന 100 പേർക്ക് മാത്രം 26% ഡിസ്‌കൗണ്ടോടു കൂടിയ ലാബ് ടെസ്റ്റും ഒരുക്കിയിട്ടുണ്ട്. ബുക്കിങ് നമ്പർ : 7034400224, 9645017960, 0496 2554761

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129943/mega-medical-camp-conducting-for-children-first-med-vims-hospital-kallachi)