---
title: "#vanimel |വാണിമേൽ കരുകുളം ചേലാലക്കാവ് വാവ് ബലിതർപ്പണത്തിന് ഒരുങ്ങി"
english_title: "#karukkulam #chelakkav #prepared #balitharppanam #vanimel "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129956/karukkulam-chelakkav-prepared-balitharppanam-vanimel"
published_at: "2023-07-13T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afc787dd809_bali.jpg"
keywords: []
---

# #vanimel |വാണിമേൽ കരുകുളം ചേലാലക്കാവ് വാവ് ബലിതർപ്പണത്തിന് ഒരുങ്ങി

> **Lead Summary:** **വാണിമേൽ :** **[** കരുകുളം ചേലാലക്കാവ് ക്ഷേത്രത്തിൽ കർക്കടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജൂലായ് 17 രാവിലെ 6 മണി മുതൽ 12 മണി വരെ ക്ഷേത്ര പരിസരത്ത് വച്ച് ബലിതർപ്പണം

## Article Content

**വാണിമേൽ :** **[** കരുകുളം ചേലാലക്കാവ് ക്ഷേത്രത്തിൽ കർക്കടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ജൂലായ് 17 രാവിലെ 6 മണി മുതൽ 12 മണി വരെ ക്ഷേത്ര പരിസരത്ത് വച്ച് ബലിതർപ്പണം

നടത്താവുന്നതാണ് ക്ഷേത്രം മേൽശാന്തിയും കമ്മറ്റിയംഗങ്ങളും ബലിതർപ്പണത്തിനെത്തുന്ന ഭക്ത ജനങ്ങൾക്കാവശ്യമായ സേവനങ്ങൾ നൽകുമെന്നും കമ്മറ്റി സെക്രട്ടറി സുരേഷ് മരുതേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129956/karukkulam-chelakkav-prepared-balitharppanam-vanimel)