---
title: "#nadapuram |ആഹ്ലാദ മധുരം ; സ്വർണമെഡൽ നേടിയ അബ്ദുല്ല അബൂബക്കറിൻ്റെ വീട്ടിൽ ആഹ്ലാദാരവം"
english_title: "# Gold medalist # Abdullah Abubakar's home #joyfull movement "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130271/gold-medalist-abdullah-abubakars-home-joyfull-movement"
published_at: "2023-07-14T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b11fc3574ce_abthulla.jpg"
keywords: []
---

# #nadapuram |ആഹ്ലാദ മധുരം ; സ്വർണമെഡൽ നേടിയ അബ്ദുല്ല അബൂബക്കറിൻ്റെ വീട്ടിൽ ആഹ്ലാദാരവം

> **Lead Summary:** **നാദാപുരം: [ **മകൻ സ്വർണ മെഡൽ നേടി രാജ്യത്തിന്റെ ആഭിമാനമായപ്പോൾ ഇവിടെ ഈ വീട്ടിൽ ആഹ്ലാദാരവം. ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ട്രിപ്പിൽ ജംമ്പിൽ സ്വർണമെഡൽ നേടിയ അബ്ദുല്ല അബൂബക്കറിൻ്റെ വീട്ടിൽ ആഹ്ലാദ മധുരം .

## Article Content

**നാദാപുരം: [ **മകൻ സ്വർണ മെഡൽ നേടി രാജ്യത്തിന്റെ ആഭിമാനമായപ്പോൾ ഇവിടെ ഈ വീട്ടിൽ ആഹ്ലാദാരവം. ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ട്രിപ്പിൽ ജംമ്പിൽ സ്വർണമെഡൽ നേടിയ അബ്ദുല്ല അബൂബക്കറിൻ്റെ വീട്ടിൽ ആഹ്ലാദ മധുരം .

മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കാണാൻ ജനപ്രതി നിധികളും രാഷ്ടീയ സൂഹിക പ്രവർത്തകരുമെത്തുന്നു. കുടുംബത്തോടപ്പം ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം കേക്ക് മുറിച്ച് അഹ്ലാദം പങ്കെ വെച്ചു. പഞ്ചായത്ത് സെക്രട്ടറി നിഷ ,അസി: സെക്രട്ടറി കെ പി ബാബുരാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130271/gold-medalist-abdullah-abubakars-home-joyfull-movement)