---
title: "എടക്കണ്ടി താഴ കുനി മറിയം ഹജ്ജുമ്മ നിര്യാതയായി "
english_title: "mariyam hajumma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/13036/mariyam-hajumma-passed-away"
published_at: "2021-11-27T08:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a19b568773d_death.jpg"
keywords: []
---

# എടക്കണ്ടി താഴ കുനി മറിയം ഹജ്ജുമ്മ നിര്യാതയായി 

> **Lead Summary:** **നാദാപുരം : **നരിക്കാട്ടേരിയിലെ പരേതനായ എടക്കണ്ടി താഴ കുനി കോടിയങ്കോത്ത് മൂസയുടെ ഭാര്യ മറിയം ഹജ്ജുമ്മ നിര്യാതയായി.

## Article Content

**നാദാപുരം : **നരിക്കാട്ടേരിയിലെ പരേതനായ എടക്കണ്ടി താഴ കുനി കോടിയങ്കോത്ത് മൂസയുടെ ഭാര്യ മറിയം ഹജ്ജുമ്മ നിര്യാതയായി.

മക്കൾ ; അബ്ദുൽ സലാം (റയാൻ സൂപ്പർമാർക്കറ്റ് കക്കട്ടിൽ), ആയിഷ അരൂര്, ജമീല ജാതിയേരി, സാറ മംഗലാട്, സൈന അരൂര്,പരേതരായ അമ്മത് ഹാജി, അന്ത്രു, സക്കീന

മരുമക്കൾ: സൂപ്പി (ഈരായിന്റവിട അരൂര് ), ഹസ്സൻ (ചാരുമ്മൽ ജാതിയേരി ), അബ്ദുള്ള (ചങ്ങോത് മംഗലാട്), മുഹമ്മദ്‌ (പൂവന്റവിട അരൂര് ) ,ലത്തീഫ് (കുയ്യാൽ തണ്ണീർ പന്തൽ), റസിയ (മൈലിശേരി ചെറിയ കുമ്പളം), സൗദ (ചന്ദ്രോത്‌ കക്കട്ടിൽ) ,ഹാജറ (കളരി ക്കണ്ടി കുമ്മങ്കോട് ), മയ്യിത്ത് നിസ്കാരം രാവിലെ 8മണിക്ക് ചേലക്കാട് ജുമാമസ്‌ജിദിൽ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/13036/mariyam-hajumma-passed-away)