---
title: "#nadapuram | ഇലാജ് - തണൽ -ഡയാലിസിസ് സെൻ്ററിന് പ്രവാസി വ്യവസായി ഡയാലിസിസ് മെഷീൻ നൽകി"
english_title: "#Dialysis Machine # donated # non-resident businessman # Ilaj-Tanal-Dialysis Center #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130444/dialysis-machine-donated-non-resident-businessman-ilaj-tanal-dialysis-center-nadapuram"
published_at: "2023-07-15T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b226989545a_mechine.jpg"
keywords: []
---

# #nadapuram | ഇലാജ് - തണൽ -ഡയാലിസിസ് സെൻ്ററിന് പ്രവാസി വ്യവസായി ഡയാലിസിസ് മെഷീൻ നൽകി

> **Lead Summary:** **നാദാപുരം :**[ ]**[**[ ] ഇലാജ് - തണൽ -ഡയാലിസിസ് സെൻ്ററിന് പ്രവാസി വ്യവസായി ഡയാലിസിസ് മെഷീൻ നൽകി. നാദാപുരത്തെ ഏരത്ത് വലിയ പീടികയിൽ അസ്ഹറാണ് ഡയാലിസിസ് മെഷീൻ നൽകിയത്. ഡയാലിസിസ് മെഷീനിൻ്റെ സ്വിച്ച് ഓൺ കർമ്മം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവഹിച്ചു.അബ്ദുല്ല വയലോളി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം :**[ ]**[**[ ] ഇലാജ് - തണൽ -ഡയാലിസിസ് സെൻ്ററിന് പ്രവാസി വ്യവസായി ഡയാലിസിസ് മെഷീൻ നൽകി. നാദാപുരത്തെ ഏരത്ത് വലിയ പീടികയിൽ അസ്ഹറാണ് ഡയാലിസിസ് മെഷീൻ നൽകിയത്. ഡയാലിസിസ് മെഷീനിൻ്റെ സ്വിച്ച് ഓൺ കർമ്മം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവഹിച്ചു.അബ്ദുല്ല വയലോളി അധ്യക്ഷത വഹിച്ചു.

ഡോ: ഷ നാസ്, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എം.പി സൂപ്പി, വി.പി പോക്കർ , സി.കെ നാസർ, മരുന്നോളി കുഞ്ഞബ്ദുല്ല, അഹ്മദ് ബാഖവി, കെ ഹേമചന്ദ്രൻ ,കെ.കെ അമ്മദ് ഹാജി, ഷാജഹാൻ, എൻ കെ ഇബ്രാഹിം, ഇ.കുഞ്ഞബ്ദുല്ല, കേരി അമ്മദ് ഹാജി പ്രസംഗിച്ചു.എ.റഹിം സ്വാഗതവും വി.പി ഹമീദ് നന്ദിയും പറഞ്ഞു. ഇലാജ്, തണൽ ഭാരവാഹിയായിരുന്ന ഇ.പി അബൂബക്കർ ഹാജി അനുസ്മരണ യോഗവും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130444/dialysis-machine-donated-non-resident-businessman-ilaj-tanal-dialysis-center-nadapuram)