---
title: "#nadapuram | വിഷ്ണുമംഗലം അമ്പലം-ചെറിയ തെറ്റത്ത് റോഡ് ഉദ്ഘാടനം"
english_title: "#Inauguration # Vishnumangalam # Ambalam-Cheriya Thattath Road #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130623/inauguration-vishnumangalam-ambalam-cheriya-thattath-road-nadapuram"
published_at: "2023-07-15T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2a8a5cebe5_road_nada.jpg"
keywords: []
---

# #nadapuram | വിഷ്ണുമംഗലം അമ്പലം-ചെറിയ തെറ്റത്ത് റോഡ് ഉദ്ഘാടനം

> **Lead Summary:** **നാദാപുരം : [ **മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച വിഷ്ണുമംഗലം അമ്പലം-ചെറിയ തെറ്റത്ത് റോഡിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം വി.എ.സി അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം : [ **മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച വിഷ്ണുമംഗലം അമ്പലം-ചെറിയ തെറ്റത്ത് റോഡിന്റെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം വി.എ.സി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഖില മര്യാട്ട് ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ,മെമ്പർ വി.അബ്ദുൽ ജലീൽ,വാർഡ് വികസന സമിതി കൺവീനർ ജാഫർ തുണ്ടിയിൽ,വികസന സമിതി അംഗങ്ങളായ സി.വി ഇബ്രാഹിം,കൃഷ്ണൻ അങ്ങേക്കരായി,തങ്കമണി,സുജന,ദീന,സുനിൽ മഠത്തിൽ,നാണു,സുമതി മഠത്തിൽ,ഭാസ്‌കരൻ.പി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130623/inauguration-vishnumangalam-ambalam-cheriya-thattath-road-nadapuram)