---
title: "#nadapuram | വിദ്വേഷത്തിനെതിരെ ; യൂത്ത് മീറ്റിനു നാദാപുരത്ത് തുടക്കമായി"
english_title: "# Against Hate # Youth meet started # Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130673/against-hate-youth-meet-started-nadapuram"
published_at: "2023-07-15T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2c2dd1cbdb_youth_meet.jpg"
keywords: []
---

# #nadapuram | വിദ്വേഷത്തിനെതിരെ ; യൂത്ത് മീറ്റിനു നാദാപുരത്ത് തുടക്കമായി

> **Lead Summary:** **നാദാപുരം: [ ** 'വിദ്വേഷത്തിനെതിരെ , ദുർ ഭരണത്തിനെതിരെ ' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ശാഖാ കമ്മിറ്റികൾ കേന്ദ്രീകരിച്ചു നടത്തുന്ന യൂത്ത് മീറ്റിനു നാദാപുരം പഞ്ചായത്തിൽ തുടക്കമായി . കക്കംവെള്ളി ശാഖയിൽ നടന്ന നാദാപുരം പഞ്ചായത്ത് തല യൂത്ത് മീറ്റ് മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ സി കെ നാസർ ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം: [ ** 'വിദ്വേഷത്തിനെതിരെ , ദുർ ഭരണത്തിനെതിരെ ' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ശാഖാ കമ്മിറ്റികൾ കേന്ദ്രീകരിച്ചു നടത്തുന്ന യൂത്ത് മീറ്റിനു നാദാപുരം പഞ്ചായത്തിൽ തുടക്കമായി . കക്കംവെള്ളി ശാഖയിൽ നടന്ന നാദാപുരം പഞ്ചായത്ത് തല യൂത്ത് മീറ്റ് മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ സി കെ നാസർ ഉദ്ഘാടനം ചെയ്തു .

സവാദ് പാറപ്പുറത്ത് അധ്യക്ഷത വഹിച്ചു . അസീസ് തെരുവത്ത് , ശാക്കിർ എ കെ , പി ലത്തീഫ് മാസ്റ്റർ , അബ്ദു മുസ്ല്യാർ, പി എൽ അഷ്‌റഫ്‌, മുഹമ്മദ് പാറപ്പുറം തുടങ്ങിയവർ പങ്കെടുത്തു. ജസീർ കെ ടി കെ സ്വാഗതവും മുഹമ്മദ്‌ തങ്ങൾ നന്ദി യും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130673/against-hate-youth-meet-started-nadapuram)