അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ
Nov 27, 2021 11:59 AM | By Anjana Shaji

നാദാപുരം : അൽഫാം 390 രൂപക്ക് (5 കുബ്ബൂസ്+ മയോണൈസ് + സാലഡ് ) ഇപ്പോൾ എ എഫ് സിയിൽ. കുറഞ്ഞ ചെലവിൽ കൂടുതൽ നേടാം എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ ഓഫറിലൂടെ.അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു.

സ്പെഷ്യൽ ഓഫർ ഇങ്ങനെ......

  • പോപ്പ് ബർഗർ കോംബോ 165 (5 പീസ് പോപ്പ് ബർഗർ +കെറ്റ്ച്ചപ്പ് )
  • പിസ്സ കോംബോ 449 (1 ക്രിസ്പി ചിക്കൻ (മീഡിയം),1മാർഗറിറ്റ വെജ്ജ് ( മീഡിയം) 750 എം എൽ ഡ്രിങ്ക്സ് 1)
  • അൽഫാം 390 (5 കുബ്ബൂസ്+ മയോണൈസ് + സാലഡ് )
  • ബർഗർ കോംബോ 199 (1 ചിക്കൻ ബർഗർ +1 സിംങ്കർ ബർഗർ+250 എം എൽ ഡ്രിങ്ക്സ് 1)
  • ഷവായി 390 (5 കുബ്ബൂസ്+ മയോണൈസ് + ചട്നി+ സാലഡ് ) എ

എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.

രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും. നിങ്ങൾ ആഗ്രഹിച്ചത് നിങ്ങളുടെ അരികിലേക്ക് ഒരുക്കുകയാണ്.എ .എഫ് സി. എ .എഫ് സിയെ വിജയിപ്പിച്ച നാട്ടുകാർക്ക് മാനേജ്മെൻ്റ് കൃതജ്ഞത അറിയിച്ചു.

ഫ്രൈഡ് ചിക്കൻ ഓഫർ

  • എ എഫ് സി സ്മാൾ മീൽ 649 (4 പീസ് +3 ബൺ +2 ഗാർലിക്+ ഹാഫ് അൽഫാം + 2 കുബ്ബൂസ് +750 എം എൽ ഡ്രിങ്ക്സ് +കെറ്റ്ച്ചപ്പ്)
  • എ എഫ് സി സ്മാൾ ഫാമിലി പാക്ക് 749 (10 പീസ് +6 ബൺ +2 ഗാർലിക്+2 കോൾസ്ലോ + 750 എം എൽ ഡ്രിങ്സ് + കെറ്റ്ച്ചപ്പ് )
  • ഫാമിലി ബക്കറ്റ് മീൽ 599 (10 പീസ് +2 ഗാർലിക്+1 കോൾസ്ലോ + കെറ്റ്ച്ചപ്പ് )
  • എ എഫ് സി ജംബോ പാക്ക് 1099 (9 പീസ് +5 ബൺ +2 ഗാർലിക്+2 കോൾസ്ലോ + ഫ്രഞ്ച് ഫ്രൈസ് + ഫുൾ ഷവായി + 5 കുബ്ബൂസ് +1 മയോണൈസ് + കെറ്റ്ച്ചപ്പ് +750 എം എൽ ഡ്രിങ്സ് )
  • എ എഫ് സി ധമാക്ക 1249 (16 പീസ് +8 ബൺ +4 ഗാർലിക്+2 കോൾസ്ലോ + ഫ്രഞ്ച് ഫ്രൈസ് + കെറ്റ്ച്ചപ്പ്+1.25 എം എൽ ഡ്രിങ്ക്സ് )
  • മെഗാ പ്ലേറ്റർ 1499 (15 പീസ് + ഫുൾ അൽഫാം + 10 കുബ്ബൂസ് +2 ഗാർലിക് +2 മയോണൈസ് + കെറ്റ്ച്ചപ്പ്+1.25 എം എൽ ഡ്രിങ്ക്സ് )

എന്നിങ്ങനെ തുടരുന്നു ഓഫറുകൾ.

ഫ്രീ ഹോം ഡെലിവറിക്കായി വിളിക്കുക : 9961191941, 8686191942,8686191943

Alfam Rs 390; Three Days of Special Killer Offers at AFC with American Taste Pride

Next TV

Related Stories
ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

Jan 28, 2022 08:18 AM

ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലെത്താമെന്ന് വാക്ക് നൽകിയ ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം. ദോഹയിൽ ഷോക്കേറ്റ് മരിച്ച...

Read More >>
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
Top Stories