---
title: "#nadapuram |പ്രതിഭാ സംഗമം ഇന്ന്; വിജയ നാദം സ്പീക്കർ എ.എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും"
english_title: "#PratibhaSangam will be #inaugurated today by #SpeakerANShamseer in #nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130724/pratibhasangam-will-be-inaugurated-today-by-speakeranshamseer-in-nadapuram"
published_at: "2023-07-16T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3573eca148_shamseerand_vijinmla.jpg"
keywords: []
---

# #nadapuram |പ്രതിഭാ സംഗമം ഇന്ന്; വിജയ നാദം സ്പീക്കർ എ.എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും

> **Lead Summary:** **നാദാപുരം:** നിയോജക മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറുമേനി നേടിയ സ്കൂളുകളെയും അനുമോദിക്കുന്ന വിജയനാദം പ്രതിഭാ സംഗമം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ ആണ് പരിപാടി നടക്കുക.

## Article Content

**നാദാപുരം:** നിയോജക മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറുമേനി നേടിയ സ്കൂളുകളെയും അനുമോദിക്കുന്ന വിജയനാദം പ്രതിഭാ സംഗമം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ ആണ് പരിപാടി നടക്കുക.

നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്‌ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനാകും. കെ.എച്ച് ജറീഷ്, പി രാജീവ് എന്നിവർ ക്ലാസെടുക്കും. മണ്ഡലത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130724/pratibhasangam-will-be-inaugurated-today-by-speakeranshamseer-in-nadapuram)