---
title: "#death |പനി ബാധിച്ച് ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി മരിച്ചു"
english_title: "#fever death #nadapuram #young man # died due to fever "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130899/fever-death-nadapuram-young-man-died-due-to-fever"
published_at: "2023-07-16T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e8ee15cee_fever_death.jpg"
keywords: []
---

# #death |പനി ബാധിച്ച് ചികിത്സയിലായിരുന്ന നാദാപുരം സ്വദേശി മരിച്ചു

> **Lead Summary:** **നാദാപുരം :[ **പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശിയായ യുവാവ് മരിച്ചു. നാദാപുരം ചേലക്കാട് തച്ചകുന്നത്ത് സുലൈമാൻ തങ്ങളുടെ മകൻ ഹിജാസ് തങ്ങൾ ആണ് മരിച്ചത്.

## Article Content

**നാദാപുരം :[ **പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശിയായ യുവാവ് മരിച്ചു. നാദാപുരം ചേലക്കാട് തച്ചകുന്നത്ത് സുലൈമാൻ തങ്ങളുടെ മകൻ ഹിജാസ് തങ്ങൾ ആണ് മരിച്ചത്.

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പകലായിരുന്നു അന്ത്യം. ഉമ്മ: ടി.കെ.സഹീദ ബീവി . സഹോദരങ്ങൾ : മുഹമ്മദ് റാസി . ആയിഷ ഫഹീമ (നജ). ഫാത്തിമ വസീമ (ഫിദ), ആമിന. പരേതനായ സയ്യിദ് ടി.കെ. ഹാശിം തങ്ങളുടെ പൗത്രനാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130899/fever-death-nadapuram-young-man-died-due-to-fever)