---
title: "#nadapuram | നാദാപുരം പെയിന്‍ & പാലിയേറ്റിവ് വളണ്ടിയർ മാർക്ക് ശില്പശാല"
english_title: "#Nadapuram Pain & Palliative # Volunteer # Mark Workshop #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130904/nadapuram-pain-palliative-volunteer-mark-workshop-nadapuram"
published_at: "2023-07-16T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3ecd823b2e_workshop.jpg"
keywords: []
---

# #nadapuram | നാദാപുരം പെയിന്‍ & പാലിയേറ്റിവ് വളണ്ടിയർ മാർക്ക് ശില്പശാല

> **Lead Summary:** **നാദാപുരം: [ **പെയിന്‍ & പാലിയേറ്റിവ് നാദാപുരം സോണല്‍ വളണ്ടിയർ മാർക്ക് ശില്പശാല സംഘടിപ്പിച്ചു. എം.വൈ.എം ഒഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്പശാല സുരക്ഷ ജില്ലാ ചെയര്‍മാനും എം.എല്‍.എയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **പെയിന്‍ & പാലിയേറ്റിവ് നാദാപുരം സോണല്‍ വളണ്ടിയർ മാർക്ക് ശില്പശാല സംഘടിപ്പിച്ചു. എം.വൈ.എം ഒഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്പശാല സുരക്ഷ ജില്ലാ ചെയര്‍മാനും എം.എല്‍.എയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

പാലിയേറ്റീവ് ദിനമായ 2024ജനുവരി 24ന് കോഴിക്കോട് ജില്ല പൂര്‍ണ്ണമായ പാലിയേറ്റി ജില്ലയായി മാറ്റണമെന്നും കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ പറഞ്ഞു.സി.എച്ഛ്.മോഹനന്‍ അദ്ധ്യക്ഷനായി. സി.പി.ഐ.എം.ഏരിയ സെക്രട്ടരി പി.പി.ചാത്തു ,

എം.വൈ.എം യത്തിംഖാന ചെയര്‍മാന്‍ ഹമീദ് ഹാജി എന്നിവർ സംസാരിച്ചു. സുരക്ഷ കണ്‍വീനര്‍ അജയ്കുമാര്‍ ശില്പശാലയില്‍ ക്ളാസെടുത്തു. ഹരിദാസ് പി.കെ.കോഡിനേറ്ററായി പ്രവര്‍ത്തിച്ചു. എം.പി.ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130904/nadapuram-pain-palliative-volunteer-mark-workshop-nadapuram)