---
title: "#vanimel | അയൽവാസി കൂട്ടായ്മ ; വിജയികളെ അനുമോദിച്ചു"
english_title: "#Neighborhood #association # Congratulations # the winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130910/neighborhood-association-congratulations-the-winners"
published_at: "2023-07-16T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3f30e3d8cf_anumodhanam_1.jpg"
keywords: []
---

# #vanimel | അയൽവാസി കൂട്ടായ്മ ; വിജയികളെ അനുമോദിച്ചു

> **Lead Summary:** **വാണിമേൽ : [ **വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അയൽവാസി കൂട്ടായ്മ അനുമോദിച്ചു. വാണിമേൽ കുളപ്പറമ്പ് മഹിമ അയൽവാസി കൂട്ടായ്മയാണ് നീറ്റ്,

## Article Content

**വാണിമേൽ : [ **വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അയൽവാസി കൂട്ടായ്മ അനുമോദിച്ചു. വാണിമേൽ കുളപ്പറമ്പ് മഹിമ അയൽവാസി കൂട്ടായ്മയാണ് നീറ്റ്,

സി എം എ നേടിയവരെയും പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചത്. ഒ.പി.മൊയ്തു ഫൈസി അധ്യക്ഷത വഹിച്ചു. ഇ.പി മുഹമ്മദലി, വി എം ഖാലിദ്, മുഹമ്മദലി എം.പി, ജലീൽ ഒ പി , ഇർഷാദ് പി.പി., നജീബ വി എം സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130910/neighborhood-association-congratulations-the-winners)