---
title: "#fever clinic | ആശ്വാസ വാർത്ത: വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ സൗജന്യ പനി ക്ലിനിക്ക്"
english_title: "#Good News #Free Fever Clinic # Valayam # City Med Care and Cure Poly Clinic "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130946/good-news-free-fever-clinic-valayam-city-med-care-and-cure-poly-clinic"
published_at: "2023-07-16T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b40ccf57199_care.jpg"
keywords: []
---

# #fever clinic | ആശ്വാസ വാർത്ത: വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ സൗജന്യ പനി ക്ലിനിക്ക്

> **Lead Summary:** **വളയം : [ **ഗ്രാമീണ മേഖലയുടെ ആരോഗ്യ സുരക്ഷയിൽ സന്നദ്ധ സേവനത്തിനൊരുങ്ങി വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്ക് . പകർച്ച വ്യാധികൾ പടർന്നു വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വളയത്തെ ജനങ്ങൾക്ക് ആശ്വാസമായി സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ സൗജന്യ സ്പെഷ്യൽ പനി ക്ലിനിക്ക് ആരംഭിക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 :00 മണി മുതൽ 3 മണി വരെ ഡോക്ടറുടെ സൗജന്യ സേവനം ലഭിക്കുന്നത്.

## Article Content

**വളയം : [ **ഗ്രാമീണ മേഖലയുടെ ആരോഗ്യ സുരക്ഷയിൽ സന്നദ്ധ സേവനത്തിനൊരുങ്ങി വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്ക് . പകർച്ച വ്യാധികൾ പടർന്നു വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വളയത്തെ ജനങ്ങൾക്ക് ആശ്വാസമായി സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ സൗജന്യ സ്പെഷ്യൽ പനി ക്ലിനിക്ക് ആരംഭിക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 :00 മണി മുതൽ 3 മണി വരെ ഡോക്ടറുടെ സൗജന്യ സേവനം ലഭിക്കുന്നത്.

മറ്റ് സേവനങ്ങൾ

ഡോക്ടർമാരുടെ പരിശോധന ഉൾപ്പെടെ ഫുൾ ബോഡി ചെക്കപ്പിന് ഇപ്പോൾ വെറും 500 രൂപ മാത്രം.

ഗൈനക്കോളജി വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ട. പ്രഫസർ ഡോ.ഹീരാ ബാനു, തലശ്ശേരി സഹകരണ ആശുപത്രിയിലും മിഷൻ ആശുപത്രിയിലും സേവനം നടത്തുന്ന ഡോ. പി.ആർ വേണുഗോപാൽ 

യൂറോളജി വിഭാഗത്തിൽ എംഡി ഡോക്ടർ വിജയ്,

ശിശുരോഗ വിഭാഗത്തൽ പ്രശസ്ത പീഡിയാട്രീഷ്യൻ ഡോ. വിനോദ് കുമാർ ,

ചർമ്മരോഗ വിഭാഗത്തിൽ എംഡി ഡോക്ടർ മുഹമ്മദ് ത്വയ്യിബ്

പ്രമേഹ രോഗ വിഭാഗത്തിൽ ഡോ. ഇർഷാദ് കെ.കെ.

അസ്ഥിരോഗ വിഭാഗത്തിൽ ഡോ.ഹാരിസ്

ഇ എൻ ടി വിഭാഗത്തിൽ മാഹി ഗവ. ആശുപത്രിയിലെ ഡോ. മുനീബ്.

ദന്ത വിഭാഗത്തിൽ ഡോ. അഫ്സൽ അലി, ഡോ.മുഹ്സിന എന്നിവരുടെ സേവനം ലഭ്യമാണ്.

രാവിലെ 6 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഫാർമസി , ലബോറട്ടറി , എക്സ് - റെ, ഫിസിയോ തെറാപ്പി സേവനങ്ങൾ ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130946/good-news-free-fever-clinic-valayam-city-med-care-and-cure-poly-clinic)