---
title: "#purameri | വിജയാരവം; എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു"
english_title: "#shout of victory # SSLC Plus Two exam winners # felicitated #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/130976/shout-of-victory-sslc-plus-two-exam-winners-felicitated-nadapuram"
published_at: "2023-07-16T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b423d6adac7_vijayam_pic.jpg"
keywords: []
---

# #purameri | വിജയാരവം; എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു

> **Lead Summary:** **പുറമേരി:** **[** പുറമേരി പഞ്ചായത്ത് 13 വാർഡ് മെമ്പർ ഇ.ടി.കെ രജീഷിൻറെ നേതൃത്വത്തിൽ വികസന സമിതി വിജയാരവം സംഘടിപ്പിച്ചു. വാർഡിൽ നിന്നും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച മുഴുവൻ കുട്ടികളെയും അനുമോദിച്ചു .

## Article Content

**പുറമേരി:** **[** പുറമേരി പഞ്ചായത്ത് 13 വാർഡ് മെമ്പർ ഇ.ടി.കെ രജീഷിൻറെ നേതൃത്വത്തിൽ വികസന സമിതി വിജയാരവം സംഘടിപ്പിച്ചു. വാർഡിൽ നിന്നും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച മുഴുവൻ കുട്ടികളെയും അനുമോദിച്ചു .

കെ മുരളീധരൻ എം പി. വിജയികൾക്ക് ഉപഹാരം നൽകി ഉദ്ഘടനം ചെയ്തു. പുറമേരി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : വി.കെ.ജ്യതിലക്ഷ്മി അധ്യക്ഷത വഹിച്ചു . പി.അജിത്ത് പി.കെ. കുഞ്ഞിരാമൻ, എ.കെ.ഷബീർ എന്നിവർ സംസാരിച്ചു .വാർഡ് മെമ്പർ ഇ.ടി.കെ.രജീഷ് . സ്വാഗതവും കൺവീനർ കെ.ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/130976/shout-of-victory-sslc-plus-two-exam-winners-felicitated-nadapuram)