---
title: "#valayam | ചെമ്പകം പൂക്കുന്നു; ഇന്ന് ചെമ്പകം ചെക്കോറ്റയുടെ കെട്ടിട ശിലാസ്ഥാപനം"
english_title: "#chembakam blooms # Today #foundation stone #Chembakam Chekkotta"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131047/chembakam-blooms-today-foundation-stone-chembakam-chekkotta"
published_at: "2023-07-17T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4c71814ca7_chembakam_pic.jpg"
keywords: []
---

# #valayam | ചെമ്പകം പൂക്കുന്നു; ഇന്ന് ചെമ്പകം ചെക്കോറ്റയുടെ കെട്ടിട ശിലാസ്ഥാപനം

> **Lead Summary:** **വളയം: [ **നാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ ചെമ്പകം പൂക്കുന്നു. ചെക്കോറ്റ ചെമ്പകം ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് കെട്ടിട ശിലാസ്ഥാപനം ഇന്ന് . ചെക്കേറ്റ ക്ഷേത്ര പരിസരത്ത് ക്ലബ് വില കൊടുത്ത് വാങ്ങിയ നാല് സെന്റ് ഭൂമിയിലാണ് ഇരുനില കെട്ടിടം പണിയുന്നത്.

## Article Content

**വളയം: [ **നാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ ചെമ്പകം പൂക്കുന്നു. ചെക്കോറ്റ ചെമ്പകം ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് കെട്ടിട ശിലാസ്ഥാപനം ഇന്ന് . ചെക്കേറ്റ ക്ഷേത്ര പരിസരത്ത് ക്ലബ് വില കൊടുത്ത് വാങ്ങിയ നാല് സെന്റ് ഭൂമിയിലാണ് ഇരുനില കെട്ടിടം പണിയുന്നത്.

ഇന്ന് വൈകിട്ട് മൂന്നിന് ഇ.കെ വിജയൻ എംഎൽഎ ശിലാസ്ഥാപനം നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി പ്രദീഷ് അധ്യക്ഷനാകും. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131047/chembakam-blooms-today-foundation-stone-chembakam-chekkotta)