---
title: "#purameri | പുറമേരി ചിറയിൽ ശാഖ യൂത്ത് ലീഗ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു"
english_title: "#youthleague #conducted  #youthmeet  #purameri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131093/youthleague-conducted-youthmeet-purameri"
published_at: "2023-07-17T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e4044fb39_youthmeet.jpg"
keywords: []
---

# #purameri | പുറമേരി ചിറയിൽ ശാഖ യൂത്ത് ലീഗ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി: [ **പുറമേരി ചിറയിൽ ശാഖ യൂത്ത് ലീഗ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**പുറമേരി: [ **പുറമേരി ചിറയിൽ ശാഖ യൂത്ത് ലീഗ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.

ആർ.പി.സഹൽ അധ്യക്ഷത വഹിച്ചു. കെഎം.സമീർ മാസ്റ്റർ, ഹാരിസ് കിഴക്കയിൽ, ആർ.കെ.റഫീഖ്, ലുഖ്മാൻ, ടികെ.മുഹമ്മദ്, റിയാദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131093/youthleague-conducted-youthmeet-purameri)