---
title: "valayam | പനിച്ച് വിറക്കരുത് : വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ സൗജന്യ പനി ക്ലിനിക്ക്"
english_title: "# Tremble With Fever #Free Fever Clinic # Valayam # City Med Care and Cure Poly Clinic -new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131248/tremble-with-fever-free-fever-clinic-valayam-city-med-care-and-cure-poly-clinic-new"
published_at: "2023-07-17T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b562919a31a_care_pic.jpeg"
keywords: []
---

# valayam | പനിച്ച് വിറക്കരുത് : വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ സൗജന്യ പനി ക്ലിനിക്ക്

> **Lead Summary:** **വളയം : [ **പനിയെ കൂസാതെ പോകാൻ വരട്ടെ.. പകർച്ച വ്യാധികൾ പടർന്നു പടർന്നു പിടിക്കുന്ന ഈ സമയത്ത് നമ്മൾ ജാഗരൂകരായി ഇരിക്കേണ്ടത് അത്യാവശ്യമാണ് . ചെറിയ പനി പോലും അവഗണിക്കാൻ പാടുള്ളതല്ല . ഇപ്പോൾ ഇതാ വളയത്തെ ജനങ്ങൾക്ക് ആശ്വാസമായി വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ സൗജന്യ സ്പെഷ്യൽ പനി ക്ലിനിക്ക് ആരംഭിക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 :00 മണി മുതൽ 3 മണി വരെ ഡോക്ടറുടെ സൗജന്യ സേവനം ലഭിക്കുന്നത്.

## Article Content

**വളയം : [ **പനിയെ കൂസാതെ പോകാൻ വരട്ടെ.. പകർച്ച വ്യാധികൾ പടർന്നു പടർന്നു പിടിക്കുന്ന ഈ സമയത്ത് നമ്മൾ ജാഗരൂകരായി ഇരിക്കേണ്ടത് അത്യാവശ്യമാണ് . ചെറിയ പനി പോലും അവഗണിക്കാൻ പാടുള്ളതല്ല . ഇപ്പോൾ ഇതാ വളയത്തെ ജനങ്ങൾക്ക് ആശ്വാസമായി വളയം സിറ്റി മെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ സൗജന്യ സ്പെഷ്യൽ പനി ക്ലിനിക്ക് ആരംഭിക്കുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 :00 മണി മുതൽ 3 മണി വരെ ഡോക്ടറുടെ സൗജന്യ സേവനം ലഭിക്കുന്നത്.

മറ്റ് സേവനങ്ങൾ

ഉൾപ്പടെ പതിനഞ്ചോളം ഡോക്ടർമാരുടെ സേവനങ്ങളും സിറ്റി മെഡ് കെയർ ആൻറ് ക്യൂർ പോളിക്ലിനിക്കിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131248/tremble-with-fever-free-fever-clinic-valayam-city-med-care-and-cure-poly-clinic-new)