---
title: "#obituary | മങ്ങാരത്ത് അബൂബക്കർ ഹാജി അന്തരിച്ചു "
english_title: "#Mangarat #Abubakarhaji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131305/mangarat-abubakarhaji-passed-away"
published_at: "2023-07-18T07:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5f40d13a6b_death1.jpg"
keywords: []
---

# #obituary | മങ്ങാരത്ത് അബൂബക്കർ ഹാജി അന്തരിച്ചു 

> **Lead Summary:** **വളയം: **ചെറുമോത്ത് പള്ളിമുക്കിലെ പൗര പ്രമുഖനും ചെറുമോത്ത് വലിയ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ ജന.സെക്രട്ടറിയുമായ മങ്ങാരത്ത് അബൂബക്കർ ഹാജി അന്തരിച്ചു.

## Article Content

**വളയം: **ചെറുമോത്ത് പള്ളിമുക്കിലെ പൗര പ്രമുഖനും ചെറുമോത്ത് വലിയ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ ജന.സെക്രട്ടറിയുമായ മങ്ങാരത്ത് അബൂബക്കർ ഹാജി അന്തരിച്ചു.

മയ്യിത്ത് നമസ്കാരം ഇന്ന് കാലത്ത് 8 മണിക്ക് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ. ദീർഗ്ഗ കാലം യു.എ.ഇ യിൽ വ്യാപാരിയായിരുന്നു. ഭാര്യ: ജമീല നെല്ലിയോട്ട്.

മക്കൾ: ഫൈസൽ, മുഹമ്മദ് (ഇരുവരും യു.എ ഇ), സലാം, നസീറ, ശംസീറ, സംസത്ത് മരുമക്കൾ: നിസാർ പുളിയുള്ളതിൽ കല്ലാച്ചി (അബുദാബി), അജ്നാസ് കോടിയംകോത്ത് കക്കട്ട്, മുഹമ്മദ് സൈഫുദ്ദീൻ കോമത്ത് ചെറുമോത്ത് ( ദുബൈ), നുസൈബ പറമ്പത്ത് ചെറുമോത്ത്, ഹാജറ കാക്കച്ചി പുതിയോട്ടിൽ ചെറുമോത്ത്, മുനീറ നങ്ങാണ്ടിയിൽ ഭൂമിവാതുക്കൽ സഹോദരങ്ങൾ: അമ്മദ് ഹാജി, പാത്തു, അയിശു, മറിയം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131305/mangarat-abubakarhaji-passed-away)