പാറക്കടവ് : എളിയടത്ത് ചന്ദ്രൻ (65) അന്തരിച്ചു. ശവസംസ്‍കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : പ്രമോദ്, പ്രഭ, പ്രജീഷ് (പഞ്ചാബ് നാഷണൽ ബേങ്ക് ജീവനക്കാരൻ )
മരുമക്കൾ : ലിജി, ബാബു (കുറ്റിക്കാട്), അനു (കരിയാട് സർവീസ് സഹകരണ ബേങ്ക് )സഹോദരങ്ങൾ: സരോജിനി, ജാനു, സുമതി, ഗംഗാധരൻ, കൃഷ്ണദാസ്, ഭരതൻ (ദുബായ് ) .
#eliyadath #chandran #passed #away