---
title: "# OommenChandy | ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ്"
english_title: "#Purameri #Panchayath #MuslimLeague #condoled # death # OommenChandy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131414/purameri-panchayath-muslim-league-condoled-death-oommen-chandy"
published_at: "2023-07-18T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b642e8b75fc_oomman_.jpg"
keywords: []
---

# # OommenChandy | ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ്

> **Lead Summary:** **പുറമേരി:[ **[ ]മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

## Article Content

**പുറമേരി:[ **[ ]മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. എ.പി.മുനീർ, കപ്ലികണ്ടി മജീദ്, ആയിനി മൊയ്തു ഹാജി, എം.എ.ഗഫൂർ, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, പനയുള്ളകണ്ടി മജീദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131414/purameri-panchayath-muslim-league-condoled-death-oommen-chandy)