---
title: "#nadapuram | നവീകരിച്ച കുന്നമംഗലം ഇല്ലംകുളം നാടിന് സമർപ്പിച്ചു"
english_title: "#renovated # Kunnamangalam # illamkulam  # dedicated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131473/renovated-kunnamangalam-illamkulam-dedicated"
published_at: "2023-07-18T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b66ec841ae7_pond_1.jpg"
keywords: []
---

# #nadapuram | നവീകരിച്ച കുന്നമംഗലം ഇല്ലംകുളം നാടിന് സമർപ്പിച്ചു

> **Lead Summary:** **നാദാപുരം :[ **പി എം കെ എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം പഞ്ചായത്ത് അഞ്ചാം വാർഡിൽ 12 ലക്ഷം രൂപ ചിലവിൽ നവീകരിച്ച കുന്നമംഗലം ഇല്ലംകുളം നാടിന് സമർപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[ **പി എം കെ എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം പഞ്ചായത്ത് അഞ്ചാം വാർഡിൽ 12 ലക്ഷം രൂപ ചിലവിൽ നവീകരിച്ച കുന്നമംഗലം ഇല്ലംകുളം നാടിന് സമർപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ എ ദിലീപ് കുമാർ അധ്യക്ഷനായി. ജനപ്രതിനിധികളായ ടി കെ അരവിന്ദാക്ഷൻ ,കെ കെ ഇന്ദിര,ബിന്ദു പുതിയോട്ടിൽ ,ബിഡിഒ ദേവിക രാജ്, രാഷ്ടീയ പാർട്ടി പ്രതിനിധികളായ വി പി കുഞ്ഞികൃഷ്ണൻ ,സി വി കുഞ്ഞികൃഷ്ണൻ, അഡ്വ കെ എം രഘുനാഥ് ടി സുഗതൻ        കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ സിദ്ധാർത്ഥൻ കെ ,വിനു വാഴയിൽ രാജേഷ് നമ്പൂതിരി ടി രാജൻ എന്നിവർ സംസാരിച്ചു.

രജീന്ദ്രൻ കപ്പള്ളി സ്വാഗതം പറഞ്ഞു. ഒപ്പം സ്ഥലം സംഭാവന ചെയ്ത മാധവൻ നമ്പൂതിരിയുടെ അനുജൻ ദാമോദരൻ നമ്പൂതിരിയെ പൊന്നാടയണിയിക്കുകയും പണി പൂർത്തീകരിച്ച കരാറുകാരൻ ഹബീബിനെ ആദരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131473/renovated-kunnamangalam-illamkulam-dedicated)