---
title: "#obituary | ചപ്പാർവള്ളിൽ ചെക്കൻ അന്തരിച്ചു"
english_title: "#chapparvallil #chekkan #passedaway  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131481/chapparvallil-chekkan-passedaway-new"
published_at: "2023-07-18T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b673aff3663_death.jpg"
keywords: []
---

# #obituary | ചപ്പാർവള്ളിൽ ചെക്കൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം**: **[** മുടവന്തേരി പാറക്കടവ് പാലത്തിന് സമീപം നെല്ല്യാക്കര താമസിക്കും ചപ്പാർവള്ളിൽ ചെക്കൻ അന്തരിച്ചു. കബറടക്കം പാറക്കടവ് ജുമുഅത്ത് പള്ളിയിൽ ഇന്ന് വൈകിട്ട് നാലര മണിയോടെ നടന്നു. ദീർഘ കാലം ബഹറിനിൽ വ്യാപരിയായിരുന്നു.

## Article Content

**നാദാപുരം**: **[** മുടവന്തേരി പാറക്കടവ് പാലത്തിന് സമീപം നെല്ല്യാക്കര താമസിക്കും ചപ്പാർവള്ളിൽ ചെക്കൻ അന്തരിച്ചു. കബറടക്കം പാറക്കടവ് ജുമുഅത്ത് പള്ളിയിൽ ഇന്ന് വൈകിട്ട് നാലര മണിയോടെ നടന്നു. ദീർഘ കാലം ബഹറിനിൽ വ്യാപരിയായിരുന്നു.

ഭാര്യ: കൊഞ്ഞന്റവിട പാത്തു പുളിയാവ്. മക്കൾ: അഹ്‌മദ്‌, ശംസുദ്ധീൻ (ഇരുവരും ദുബൈ) മർയം, റസീന, ശംസീന മരുമക്കൾ : പരേതനായ കളരിപ്പറമ്പത്ത് മൊയ്തു തലായി,. കടോളി ബഷീർ പേരോട്, തയ്യുള്ളതിൽ ഇല്യാസ് തുണേരി, സക്കീന കടവത്തൂർ ആബിദ കരിയാട്, സഹോദരങ്ങൾ: മമ്മു ഹാജി ചപ്പാർവള്ളിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131481/chapparvallil-chekkan-passedaway-new)