---
title: "#death | ഭർത്താവ് മരിച്ച് ഏഴാംനാൾ ഭാര്യയും മരിച്ചു"
english_title: "# seventh day #after # the death # husband # the wife # died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131543/seventh-day-after-the-death-husband-the-wife-died"
published_at: "2023-07-18T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6ac53729b3_death.jpg"
keywords: []
---

# #death | ഭർത്താവ് മരിച്ച് ഏഴാംനാൾ ഭാര്യയും മരിച്ചു

> **Lead Summary:** **വളയം : [ **ഭർത്താവ് മരിച്ച് മരണാനന്തരചടങ്ങുകൾ നടക്കുന്നതിനിടെ ഏഴാംനാൾ ഭാര്യയും മരിച്ചു. മഞ്ചാന്തറ ചീളുപറമ്പത്ത് കോരന്റെ ഭാര്യ കല്യാണിയാണ് ഇന്ന് രാവിലെ മരിച്ചത്. എഴുപത് വയസ്സായിരുന്നു.

## Article Content

**വളയം : [ **ഭർത്താവ് മരിച്ച് മരണാനന്തരചടങ്ങുകൾ നടക്കുന്നതിനിടെ ഏഴാംനാൾ ഭാര്യയും മരിച്ചു. മഞ്ചാന്തറ ചീളുപറമ്പത്ത് കോരന്റെ ഭാര്യ കല്യാണിയാണ് ഇന്ന് രാവിലെ മരിച്ചത്. എഴുപത് വയസ്സായിരുന്നു.

കഴിഞ്ഞ പത്തിനാണ് എഴുപത്തിയഞ്ച്കാരനായ കോരൻ മരണപ്പെട്ടത്. മക്കൾ : ദിനേശൻ , മഹേഷ്, മരുമക്കൾ : സുനിത, സിനിജ സഹോദരങ്ങൾ: കണാരൻ , കുമാരൻ , മാതു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131543/seventh-day-after-the-death-husband-the-wife-died)