---
title: "#valayam | ഈച്ചറോത്ത് അമ്മദ് ഹാജി അനുസ്മരണം നടത്തി"
english_title: "#Eecheroth #AmmadHaji # commemoration #valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131556/eecheroth-ammadhaji-commemoration-valayam"
published_at: "2023-07-18T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6b323a11f5_memmory_.jpg"
keywords: []
---

# #valayam | ഈച്ചറോത്ത് അമ്മദ് ഹാജി അനുസ്മരണം നടത്തി

> **Lead Summary:** **വളയം: **കഴിഞ്ഞ ദിവസം മരണപ്പെട്ട കുയ്തേരി ബദ്റുൽ ഹുദാ സെക്കണ്ടറി മദ്റസ കമ്മിറ്റി പ്രസിഡന്റും മത സാമൂഹ്യ പ്രവർത്തകനുമായ ഈച്ചറോത്ത് അമ്മദ് ഹാജി അനുസ്മരണം കുയ്തേരി ബദ്റുൽ ഹുദായിൽ സയ്യിദ് ഹമീദ് തങ്ങൾ ദാഈ ദാരിമി ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **കഴിഞ്ഞ ദിവസം മരണപ്പെട്ട കുയ്തേരി ബദ്റുൽ ഹുദാ സെക്കണ്ടറി മദ്റസ കമ്മിറ്റി പ്രസിഡന്റും മത സാമൂഹ്യ പ്രവർത്തകനുമായ ഈച്ചറോത്ത് അമ്മദ് ഹാജി അനുസ്മരണം കുയ്തേരി ബദ്റുൽ ഹുദായിൽ സയ്യിദ് ഹമീദ് തങ്ങൾ ദാഈ ദാരിമി ഉദ്ഘാടനം ചെയ്തു.

മദ്റസ കമ്മിറ്റി വൈ. പ്രസിഡന്റ് ടി.എം.വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ടി.വി.സി അബ്ദു സമദ് ഫൈസി അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനയും നിർവ്വഹിച്ചു. പി.കെ മമ്മു ഹാജി, എ.സി സൈനുദ്ദീൻ ദാരിമി, പി അബ്ദുൽ അസീസ് ഫൈസി, പി.പി അബൂ ഹാജി, പി.വി അമ്മദ് ഹാജി, വി.കെ അബൂബക്കർ, ടി സൂപ്പി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131556/eecheroth-ammadhaji-commemoration-valayam)