---
title: "#arrest | കതിരൂരിൽ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ"
english_title: "#Nadapuram #native arrested # MDMA # Kathirur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131741/nadapuram-native-arrested-mdma-kathirur"
published_at: "2023-07-19T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b79bc56607d_arrest.jpeg"
keywords: []
---

# #arrest | കതിരൂരിൽ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ

> **Lead Summary:** **നാദാപുരം : [ **കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂവ്വപ്പാടിയിലാണ് എം.ഡി.എം.എ.യുമായി ഒരാൾ പിടിയിലായത് .

## Article Content

**നാദാപുരം : [ **കതിരൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാദാപുരം സ്വദേശി അറസ്റ്റിൽ. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂവ്വപ്പാടിയിലാണ് എം.ഡി.എം.എ.യുമായി ഒരാൾ പിടിയിലായത് .

ഇന്നലെ രാത്രി പോലീസ് വാഹന പരിശോധനയിലാണ് 310 മില്ലി എം.ഡി.എം.എ.യുമായി നാദാപുരം സ്വദേശി തട്ടാരത്തിൽ നൗഷാദി ( 34 ) നെ കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. നൗഷാദ് സഞ്ചരിച്ച കെ.എൽ. 18. എ.സി. 3303 കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131741/nadapuram-native-arrested-mdma-kathirur)