---
title: "#nadapuram | ടി കെ ദമോധരന്റെ ചരമ വാർഷികദിനം ആചരിച്ചു"
english_title: "#Death #anniversary #TK Damodharan #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/131914/death-anniversary-tk-damodharan-nadapuram"
published_at: "2023-07-19T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b824669edd8_death_anniversarry_.jpg"
keywords: []
---

# #nadapuram | ടി കെ ദമോധരന്റെ ചരമ വാർഷികദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം : [ ** ഉമ്മത്തൂരിലെ കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ടി കെ ദമോധരന്റെ നാലാമത് ചരമ വാർഷികം ആചരിച്ചു.

## Article Content

**നാദാപുരം : [ ** ഉമ്മത്തൂരിലെ കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ടി കെ ദമോധരന്റെ നാലാമത് ചരമ വാർഷികം ആചരിച്ചു.

പ്രഭാതഭേരി, ശവകുടിരത്തിൽ പുഷ്പാർച്ചന എന്നിവ സംഘടിപ്പിച്ചു .ബ്ലോക്ക്‌ പ്രസിഡന്റ്‌ മോഹനൻ പാറക്കടവ്, ബ്ലോക്ക്‌ സെക്രട്ടറി ആർ പി ഹസ്സൻ, അനിൽ കുമാർ ടി, അജികുമാർ വി കെ, സുമേഷ് വി കെ, ഹാഷിം ടി കെ, എം പി കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നല്കി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/131914/death-anniversary-tk-damodharan-nadapuram)