---
title: "#nadapuram | വർണ്ണങ്ങൾ വിരിഞ്ഞു; ബി.എസ്.എഫ്. ക്യാമ്പസിൽ  കുട്ടികൾക്ക് പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു"
english_title: "# Colorsbloomed  # B.S.F. # paintingcompetition # organized # children # campus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132377/colorsbloomed-bsf-paintingcompetition-organized-children-campus"
published_at: "2023-07-21T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba3d546a6ae_B_S_F_PIC.jpg"
keywords: []
---

# #nadapuram | വർണ്ണങ്ങൾ വിരിഞ്ഞു; ബി.എസ്.എഫ്. ക്യാമ്പസിൽ  കുട്ടികൾക്ക് പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **ചെക്യാട് അരീക്കര കുന്നിലെ 131 ആം ബറ്റാലിയൻ ബി.എസ്.എഫ്. വൈവ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബി.എസ്.എഫ്. ക്യാമ്പസിലെ കുട്ടികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **ചെക്യാട് അരീക്കര കുന്നിലെ 131 ആം ബറ്റാലിയൻ ബി.എസ്.എഫ്. വൈവ്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബി.എസ്.എഫ്. ക്യാമ്പസിലെ കുട്ടികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.

പ്രോഗ്രസ് ഓഫ് ഇന്ത്യ എന്ന വിഷയം അധിഷ്ഠിതമാക്കിയായിരുന്നു മത്സരം. വിജയികൾക്ക് ബറ്റാലിയൻ അസിസ്റ്റന്റ് കമാന്റണ്ട്മാരായ സന്തോഷ് ഭട്ട്, ഡോ. ഷംസ് രേജാ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132377/colorsbloomed-bsf-paintingcompetition-organized-children-campus)