---
title: "#oommenchandy | പുറമേരിയിൽ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു "
english_title: "#oommemchandy #purameri #condolence #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132486/oommemchandy-purameri-condolence-meeting"
published_at: "2023-07-21T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba9178db8d6_purameri.jpg"
keywords: []
---

# #oommenchandy | പുറമേരിയിൽ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു 

> **Lead Summary:** **പുറമേരി: **മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പുറമേരിയിൽ സർവ്വ കക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.

## Article Content

**പുറമേരി: **മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പുറമേരിയിൽ സർവ്വ കക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് പുറമേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. അച്യുതൻ, കെ.മുഹമ്മദ് സാലി, ടി.കുഞ്ഞിക്കണ്ണൻ, എൻ.കെ. രാജഗോപാൽ, പി.കെ.ചന്ദ്രൻ, മനോജ് കുമാർ, പി.ദാമോദരൻ മാസ്റ്റർ,

സി.കെ.ഇബ്റാഹീം, കെ.എം. സമീർ മാസ്റ്റർ, സതീശൻ ഇടക്കുടി, ആയിനി മൊയ്തു ഹാജി, പനയുള്ളകണ്ടി മജീദ്, ഷംസു മഠത്തിൽ, ബീന കല്ലിൽ, പ്രദീഷ് കോടികണ്ടി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132486/oommemchandy-purameri-condolence-meeting)