---
title: "#pkpokkar | ഏക സിവിൽ കോഡ് എന്തുകൊണ്ട് എതിർക്കപ്പെടേണ്ടത് തന്നെ -ഡോ: പി.കെ പോക്കർ "
english_title: "#Uniform #CivilCode #DrPKPokker #nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132488/uniform-civilcode-drpkpokker-nadapuram"
published_at: "2023-07-21T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba940039430_poker.jpg"
keywords: []
---

# #pkpokkar | ഏക സിവിൽ കോഡ് എന്തുകൊണ്ട് എതിർക്കപ്പെടേണ്ടത് തന്നെ -ഡോ: പി.കെ പോക്കർ 

> **Lead Summary:** **നാദാപുരം : **ഏക സിവിൽ കോഡ് എന്തുകൊണ്ട് എതിർക്കപ്പെടണം എന്ന വിഷയത്തെ ആസ്പദമാക്കി പുകസ നാദാപുരത്ത് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **ഏക സിവിൽ കോഡ് എന്തുകൊണ്ട് എതിർക്കപ്പെടണം എന്ന വിഷയത്തെ ആസ്പദമാക്കി പുകസ നാദാപുരത്ത് സംഘടിപ്പിച്ചു.

വർത്തമാന കാല ഇന്ത്യൻ സാഹചര്യത്തിൽ ഏക സിവിൽ കോഡ് എന്തുകൊണ്ട് എതിർക്കപ്പെടേണ്ടത് തന്നെയാണന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ഡോ: പി.കെ പോക്കർ അഭിപ്രായപ്പെട്ടു .

സി.എച്ച് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ ചാലിക്കര മുഖ്യ പ്രഭാഷണം നടത്തി.

സി.എച് മോഹനൻ, എ.കെ പീതാംബരൻ, വി.രാജീവ് എന്നിവർ സംസാരിച്ചു. സി രാഗേഷ് സ്വാഗതവും പി.കെ പ്രദീപൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132488/uniform-civilcode-drpkpokker-nadapuram)