---
title: "#oommenchandy | ഉമ്മൻചാണ്ടിക്ക് പ്രണാമം; നാടെങ്ങും സർവ്വകക്ഷി അനുശോചനം "
english_title: "#oommenchandy #Salute #Condolences "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132513/oommenchandy-salute-condolences"
published_at: "2023-07-21T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64baa4e9ab520_irigannur.jpg"
keywords: []
---

# #oommenchandy | ഉമ്മൻചാണ്ടിക്ക് പ്രണാമം; നാടെങ്ങും സർവ്വകക്ഷി അനുശോചനം 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇരിങ്ങണ്ണൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഇരിങ്ങണ്ണൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ,വാർഡ് മെമ്പർ കെ.പി സലീന,രാഷ്ട്രീയ പാർട്ടി നേതാക്കളായ മോഹനൻ പാറക്കടവ്,

ടി. അനിൽകുമാർ , പി.കെ അഷറഫ്, വത്സരാജ് മണലാട്ട്, എം.ടി ഗോപിനാഥ് , എം.കെ പ്രേമദാസ് ,സി.കെ ബാലൻ, വി.പി.സുരേന്ദ്രൻ, പൂവനാട്ട് രാജഗോപാലൻ നമ്പ്യാർ, എം.കെ ബാലൻ . സി.കെ ദാമു ,കെ.രമേശൻ, എം.സി മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132513/oommenchandy-salute-condolences)