---
title: "#obituary | ആറ്റുപുറത്ത് മാതു അന്തരിച്ചു "
english_title: "#attupurath #mathu #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132546/attupurath-mathu-passed-away"
published_at: "2023-07-21T22:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bac0727b86c_mathu.jpg"
keywords: []
---

# #obituary | ആറ്റുപുറത്ത് മാതു അന്തരിച്ചു 

> **Lead Summary:** **നാദാപുരം:** ഇരിങ്ങണ്ണൂരിലെ ആറ്റുപുറത്ത് മാതു അന്തരിച്ചു. ശവസംസ്കാരം ശനി രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ . ഭർത്താവ് പരേതനായ ചാത്തൻ .

## Article Content

**നാദാപുരം:** ഇരിങ്ങണ്ണൂരിലെ ആറ്റുപുറത്ത് മാതു അന്തരിച്ചു. ശവസംസ്കാരം ശനി രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ . ഭർത്താവ് പരേതനായ ചാത്തൻ .

മക്കൾ : അനന്ദൻ ,രാജൻ, അശോകൻ (സജൻ ), ചന്ദ്രൻ .മരുമക്കൾ :സുശീല, പുഷ്പ, സജിത, വസന്ത .സഹോദരങ്ങൾ: മാണി ,പരേതരായ കണാരൻ , കേളപ്പൻ, ചിരുത.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132546/attupurath-mathu-passed-away)