---
title: "#de-paris | പ്രഭാത ഭക്ഷണം സൂപ്പർ : ദിവസവും സൂപ്പർ"
english_title: "#de-paris #Breakfast #Super #Everyday #Super"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132615/de-paris-breakfast-super-everyday-super"
published_at: "2023-07-22T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb6b097a394_dosa.jpg"
keywords: []
---

# #de-paris | പ്രഭാത ഭക്ഷണം സൂപ്പർ : ദിവസവും സൂപ്പർ

> **Lead Summary:** **നാദാപുരം:** [ **(nadapuramnews.in**]**) ** പ്രഭാത ഭക്ഷണം നമ്മൾക്കെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.

## Article Content

**നാദാപുരം:** [ **(nadapuramnews.in**]**) ** പ്രഭാത ഭക്ഷണം നമ്മൾക്കെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.

രുചിയുള്ള ,ആരോഗ്യ പ്രദമായ ഭക്ഷണം ശുചിത്വമുള്ള സ്ഥലത്ത് നിന്ന് കഴിക്കുക എന്നത് ആരും ആഗ്രഹിക്കുന്നതാണ്.

ഇപ്പോഴിതാ നിങ്ങളുടെ മനമറിഞ്ഞ് ഡീപാരീസ് ബേക്ക് സ് ആൻറ് റസ്റ്റോറൻ്റ് നിങ്ങൾക്കായി പ്രഭാത ഭക്ഷണമൊരുക്കുന്നു.

മസാല ദോശ ,നെയ് റോസ്റ്റ്, ഭട്ടൂരി, ദോശ ,ഇഡ്ഡിലി ,പുട്ട് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ട ഭക്ഷണങ്ങൾ എല്ലാം ഉണ്ട്.

ഒപ്പം രുചി കൂട്ടാൻ പച്ചക്കറി ,മൽസ്യം ,ചിക്കൻ എന്നിവയുടെ വിഭവങ്ങളും രാവിലെ 8 മുതൽ 11.30 വരെ ഡീപാരീസിൽ പ്രഭാത ഭക്ഷണം ലഭ്യമാകും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132615/de-paris-breakfast-super-everyday-super)