---
title: "#KALLACHI | പയന്തോങ്ങ് റോഡിൽ ട്രാൻസ്ഫോമറിന് മുകളിൽ തെങ്ങ് വീണ് അപകടം "
english_title: "#kallachi #heavyrain #transformer #accident #payanthong"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132765/kallachi-heavyrain-transformer-accident-payanthong"
published_at: "2023-07-22T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbd9d8a9112_payamthong.jpg"
keywords: []
---

# #KALLACHI | പയന്തോങ്ങ് റോഡിൽ ട്രാൻസ്ഫോമറിന് മുകളിൽ തെങ്ങ് വീണ് അപകടം 

> **Lead Summary:** **കല്ലാച്ചി : **പയന്തോങ്ങ് ചിയ്യൂർ റോഡിൽ ട്രാൻസ്ഫോമറിന് മുകളിൽ തെങ്ങ് വീണു.

## Article Content

**കല്ലാച്ചി : **പയന്തോങ്ങ് ചിയ്യൂർ റോഡിൽ ട്രാൻസ്ഫോമറിന് മുകളിൽ തെങ്ങ് വീണു.

രാവിലെ വീശിയടിച്ച ശക്തമായ കാറ്റിലാണ് ചിയ്യൂർ റോഡിലെ ട്രാൻസ്ഫോർമറിൽ തെങ്ങ് പതിച്ചത്.

പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132765/kallachi-heavyrain-transformer-accident-payanthong)