---
title: "#rain | റോഡിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണു; വൈദ്യുതി ബന്ധം താറുമാറായി "
english_title: "#nadapuram #kallachi #rain #heavyrain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/132778/nadapuram-kallachi-rain-heavyrain"
published_at: "2023-07-22T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbe4c152650_kallachi.jpg"
keywords: []
---

# #rain | റോഡിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണു; വൈദ്യുതി ബന്ധം താറുമാറായി 

> **Lead Summary:** **കല്ലാച്ചി : **കല്ലാച്ചി- തെരുവംപറമ്പ് റോഡിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. കെ' എസ്.ഇ.ബി. ജീവനക്കാരും നാട്ടുകാരും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഗതാഗതം സുഗമമാക്കാൽ കഴിഞ്ഞത്.

## Article Content

**കല്ലാച്ചി : **കല്ലാച്ചി- തെരുവംപറമ്പ് റോഡിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. കെ' എസ്.ഇ.ബി. ജീവനക്കാരും നാട്ടുകാരും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഗതാഗതം സുഗമമാക്കാൽ കഴിഞ്ഞത്.

പലയിടത്തും വ്യാപകമായി മരങ്ങൾ കടപുഴകി വീണത് വൈദ്യുതി ബന്ധം താറുമാറായി.

ഇത് ശരിയാക്കാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/132778/nadapuram-kallachi-rain-heavyrain)