---
title: "#NADAPURAM | നാദാപുരത്ത് മണ്ണിടിഞ്ഞ്‌ വീട്ടുമുറ്റത്തുള്ള  കിണർ തകർന്നു "
english_title: "#nadapuram #well #landslide #heavyrain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133056/nadapuram-well-landslide-heavyrain"
published_at: "2023-07-23T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd3073daf6f_nadapuram.jpg"
keywords: []
---

# #NADAPURAM | നാദാപുരത്ത് മണ്ണിടിഞ്ഞ്‌ വീട്ടുമുറ്റത്തുള്ള  കിണർ തകർന്നു 

> **Lead Summary:** **നാദാപുരം :** വീടിനോട് ചേർന്ന് മണ്ണിടിഞ്ഞു. കിണർ തകർന്നു. നാദാപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള പൂവുള്ളതിൽ നിജേഷിന്റെ വീടിനോട്‌ ചേർന്ന പറമ്പിലെ മണ്ണിടിഞ്ഞാണ് വീട്ടുമുറ്റത്തുള്ള കിണർ തകർന്നത്.

## Article Content

**നാദാപുരം :** വീടിനോട് ചേർന്ന് മണ്ണിടിഞ്ഞു. കിണർ തകർന്നു. നാദാപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള പൂവുള്ളതിൽ നിജേഷിന്റെ വീടിനോട്‌ ചേർന്ന പറമ്പിലെ മണ്ണിടിഞ്ഞാണ് വീട്ടുമുറ്റത്തുള്ള കിണർ തകർന്നത്.

പറമ്പിലെ മരങ്ങൾ വീടിനു മേൽ വീണെങ്കിലും അപകടങ്ങളില്ല. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്‌.

സ്ഥലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ വാർഡ്‌ മെമ്പർ എ ദിലിപ്‌ കുമാർ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133056/nadapuram-well-landslide-heavyrain)