---
title: "#heavyrain | കനത്ത കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു"
english_title: "#heavyrain #thuneri #coconuttree #fell"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133085/heavyrain-thuneri-coconuttree-fell"
published_at: "2023-07-23T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd45e67cb03_thuneri.jpg"
keywords: []
---

# #heavyrain | കനത്ത കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു

> **Lead Summary:** ** നാദാപുരം : **തൂണേരിയിൽ കനത്ത കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു.

## Article Content

** നാദാപുരം : **തൂണേരിയിൽ കനത്ത കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു.

വെള്ളൂരിലെ കടയം കോട്ടുമ്മൽ അമ്മദ് ഹാജിയുടെ വീടിന് മുകളിലാണ് തെങ്ങ് പൊട്ടി വീണത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിനു പുറത്തെ കൂടയ്ക്ക് മുകളിലാണ് തെങ്ങ് വീണത്. ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133085/heavyrain-thuneri-coconuttree-fell)