തൂണേരിക്ക് ആശ്വാസം; ഇന്ന് കോവിഡ് രോഗികൾ ഇല്ല

തൂണേരിക്ക് ആശ്വാസം; ഇന്ന് കോവിഡ്  രോഗികൾ ഇല്ല
Nov 28, 2021 10:15 PM | By Anjana Shaji

തൂണേരി : തൂണേരിക്ക് ആശ്വാസം ഇന്ന് കോവിഡ് രോഗികൾ ഇല്ല ഇന്നലെ ഒരു രോഗി ഉണ്ടായിരുന്ന തൂണേരിയിൽ ഇന്ന് രോഗികൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ നേരിയ വർദ്ധനവ്.ഇന്നലെ ഒരു രോഗി മാത്രം ഉണ്ടായിരുന്ന നാദാപുരത്ത് ഇന്ന് രണ്ടു പേർക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ നേരിയ ആശ്വാസം.ഇന്നലെ ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് എടച്ചേരി രോഗികൾ രണ്ടായി കുറഞ്ഞു.

വളയത്തും വാണിമേലും രോഗികളിൽ കുറവ്. ഇന്നലെ വളയത്ത് മൂന്നും വാണിമേല്‍ ഒന്നും വീതം പേർക്ക് രോഗം സ്ഥിരീകരിച്ചത് എന്നാൽ ഇന്ന് വളയത്ത് രോഗികൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.വാണിമേല്‍ ഇന്ന് ഒരാൾക്കാണ് രോഗം സ്ഥരീകരിച്ചത്.

പുറമേരിയിൽ ഇന്ന് ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 554 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 545 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു.

4986 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേർ‍ കൂടി രോഗമുക്തി നേടി. 11.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 6497 പേരാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 3022 പേർ ഉൾപ്പടെ 20074 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1173787 പേർ നിരീക്ഷണം പൂർത്തിയാക്കി. 4045 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 7 കൊയിലാണ്ടി- 1 മാവൂർ -1 പുറമേരി - 1 ഒളവണ്ണ - 3 കോഴിക്കോട് - 1 വിദേശത്തു നിന്നും വന്നവർ - 0 ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -2 വടകര -1 പയ്യോളി -1 കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 0 സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ : കോഴിക്കോട് കോര്‍പ്പറേഷന്‍ - 139 അരിക്കുളം - 1 അത്തോളി -4

ആയഞ്ചേരി -1 അഴിയൂര്‍ - 5 ബാലുശ്ശേരി - 20 ചക്കിട്ടപ്പാറ - 2 ചങ്ങരോത്ത് -6 ചാത്തമംഗലം - 9 ചെക്കിയാട് - 0 ചേളന്നൂര്‍ - 7 ചേമഞ്ചേരി - 2 ചെങ്ങോട്ട്കാവ് -11 ചെറുവണ്ണൂര്‍ - 5 ചോറോട് - 5 എടച്ചേരി - 2 ഏറാമല - 4 ഫറോക്ക് - 3 കടലുണ്ടി - 3 കക്കോടി - 26 കാക്കൂര്‍ - 2 കാരശ്ശേരി -0 കട്ടിപ്പാറ - 4 കാവിലുംപാറ -8 കായക്കൊടി -1 കായണ്ണ - 3 കീഴരിയൂര്‍ - 6 കിഴക്കോത്ത് -0 കോടഞ്ചേരി - 5 കൊടിയത്തൂര്‍ - 2 കൊടുവള്ളി - 3 കൊയിലാണ്ടി - 10 കുടരഞ്ഞി - 4 കൂരാച്ചുണ്ട് - 5 കൂത്താളി - 1 കോട്ടൂര്‍ - 3 കുന്ദമംഗലം -7 കുന്നുമ്മല്‍ - 2

കുരുവട്ടൂര്‍ -10 കുറ്റ്യാടി - 1 മടവൂര്‍ - 8 മണിയൂര്‍ -2 മരുതോങ്കര - 2 മാവൂര്‍ - 5 മേപ്പയ്യൂര്‍ -5 മൂടാടി - 1 മുക്കം - 9 നാദാപുരം - 2 നടുവണ്ണൂര്‍ - 4 നന്‍മണ്ട - 3 നരിക്കുനി - 1 നരിപ്പറ്റ - 1 നൊച്ചാട് - 5 ഒളവണ്ണ - 14 ഓമശ്ശേരി -5 ഒഞ്ചിയം - 2 പനങ്ങാട് - 4 പയ്യോളി - 8 പേരാമ്പ്ര -4 പെരുമണ്ണ -9 പെരുവയല്‍ - 3 പുറമേരി - 3 പുതുപ്പാടി - 10 രാമനാട്ടുകര -8 തലക്കുളത്തൂര്‍ - 3 താമരശ്ശേരി - 1 തിക്കോടി - 6 തിരുവള്ളൂര്‍ -2 തിരുവമ്പാടി - 22 തൂണേരി - 0

തുറയൂര്‍ - 11 ഉള്ള്യേരി -29 ഉണ്ണികുളം - 4 വടകര - 19 വളയം - 0 വാണിമേല്‍ - 1 വേളം -5 വില്യാപ്പള്ളി - 1 സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവർ - 6497 • കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 70 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 109 സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 15 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 3

സ്വകാര്യ ആശുപത്രികള്‍ - 170 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0 വീടുകളില്‍ ചികിത്സയിലുളളവര്‍ - 5646 മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 26

Relief for Thuneri; Today there are no covid patients

Next TV

Related Stories
വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Jan 17, 2022 09:50 PM

വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് സംസ്ഥാന തലത്തില്‍ നല്‍കുന്ന വയോജന സേവന അവാര്‍ഡ് 2021 ന് അപേക്ഷ...

Read More >>
പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

Jan 17, 2022 09:35 PM

പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

പതിനൊന്നാം വാർഡ് കക്കട്ടിൽ നോർത്തിലെ പരിഷ്കരണ പ്രവർത്തനം നടത്തിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത...

Read More >>
ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

Jan 17, 2022 05:59 PM

ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 17, 2022 04:11 PM

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം,ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

Jan 17, 2022 03:38 PM

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്, ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ....

Read More >>
ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ ലോഞ്ചിൽ

Jan 17, 2022 03:07 PM

ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ ലോഞ്ചിൽ

ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ...

Read More >>
Top Stories