---
title: "#obituary | കടമേരി മാരാംവീട്ടിൽ ദേവി അമ്മ അന്തരിച്ചു "
english_title: "#Obituary #DeviAmma #passedaway #Kadameri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133359/obituary-deviamma-passedaway-kadameri"
published_at: "2023-07-24T18:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be74bc3be1f_devi_amma.jpg"
keywords: []
---

# #obituary | കടമേരി മാരാംവീട്ടിൽ ദേവി അമ്മ അന്തരിച്ചു 

> **Lead Summary:** **നാദാപുരം : **മുൻ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പറും, റിട്ടയേഡ് അധ്യാപകനുമായ വരിക്കോളി മല്ലികാസദനം രാഘവ കുറുപ്പിന്റെ ഭാര്യ കടമേരി മാരാംവീട്ടിൽ ദേവി അമ്മ അന്തരിച്ചു.

## Article Content

**നാദാപുരം : **മുൻ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പറും, റിട്ടയേഡ് അധ്യാപകനുമായ വരിക്കോളി മല്ലികാസദനം രാഘവ കുറുപ്പിന്റെ ഭാര്യ കടമേരി മാരാംവീട്ടിൽ ദേവി അമ്മ അന്തരിച്ചു.

സഞ്ചയനം വ്യാഴാഴ്ച . മക്കൾ: ഷർമിള, മല്ലിക, ബിന്ദു, ഷൈജ, പ്രിയങ്ക . മരുമക്കൾ : ബാബു കോവുമ്മൽ( ചാനിയം കടവ് ), സതീശൻ( ഇരിങ്ങണ്ണൂർ ), ശശിധരൻ ( ഒഞ്ചിയം), ദീപു കുമാർ ( കൂട്ടാലിട), ശ്രീജേഷ്( വൈക്കിലശ്ശേരി ) . സഹോദരങ്ങൾ: ജാനകിയമ്മ, പത്മിനി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133359/obituary-deviamma-passedaway-kadameri)