---
title: "#obituary | മാണിക്കോത്ത് ജയരാജൻ അന്തരിച്ചു "
english_title: "#manikkoth #jayarajan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133412/manikkoth-jayarajan-passed-away"
published_at: "2023-07-24T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be9c066e5ae_obitury.jpg"
keywords: []
---

# #obituary | മാണിക്കോത്ത് ജയരാജൻ അന്തരിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: **പരേതനായ മാണിക്കോത്ത് വി.ടി കൃഷ്ണൻ മാസ്റ്റരുടെ മകൻ മുണ്ടേരി മീത്തൽ താമസിക്കും ജയരാജൻ (ബി.എസ്.എൻ.എൽ കരാർ തൊഴിലാളി പെരിങ്ങത്തൂർ) അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **പരേതനായ മാണിക്കോത്ത് വി.ടി കൃഷ്ണൻ മാസ്റ്റരുടെ മകൻ മുണ്ടേരി മീത്തൽ താമസിക്കും ജയരാജൻ (ബി.എസ്.എൻ.എൽ കരാർ തൊഴിലാളി പെരിങ്ങത്തൂർ) അന്തരിച്ചു.

ഭാര്യ:റീന, മക്കൾ അശ്വതി, അദിൻ രാജ്. മരുമകൻ : നിധിൻ ലാൽ ലോകനാർകാവ് (യു.എൽ.സി.സി സ്റ്റാഫ്)

സഹോദരങ്ങൾ: ബാൽ രാജ് മാസ്റ്റർ വേറ്റുമ്മൽ, പ്രഭാകരൻ അരൂർ, വേണുഗോപാൽ, സുധീർ (താൽക്കാലിക ഡ്രൈവർ വടകര താലൂക്ക് ഓഫീസ് ),പരേതരായ ഭാസ്കരൻ , ലില്ലി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133412/manikkoth-jayarajan-passed-away)