---
title: "#kallachi | കല്ലാച്ചിയിൽ തുടക്കം; സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ നിയോജക മണ്ഡലം തല ഉദ്‌ഘാടനം സംഘടിപ്പിച്ചു"
english_title: "#Beginning #Kalachi #Organized #School #Membership #Campaign #Constituency #Inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/133941/beginning-kalachi-organized-school-membership-campaign-constituency-inauguration"
published_at: "2023-07-26T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c12c24a2b41_membership_.jpg"
keywords: []
---

# #kallachi | കല്ലാച്ചിയിൽ തുടക്കം; സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ നിയോജക മണ്ഡലം തല ഉദ്‌ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** > **നാദാപുരം: [ ** "അധികാര ദുർവ്യവഹാരത്തിനെതിരെ നിർമാണാത്മക വിദ്യാർഥിത്വം" എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന്റെ നാദാപുരം നിയോജക മണ്ഡലം തല ഉദ്‌ഘാടനം കല്ലാച്ചി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ നിർവഹിച്ചു.

## Article Content

> **നാദാപുരം: [ ** "അധികാര ദുർവ്യവഹാരത്തിനെതിരെ നിർമാണാത്മക വിദ്യാർഥിത്വം" എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന്റെ നാദാപുരം നിയോജക മണ്ഡലം തല ഉദ്‌ഘാടനം കല്ലാച്ചി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ നിർവഹിച്ചു.

നിയോജക മണ്ഡലം ജന:സെക്രട്ടറി റാഷിക്ക് ചങ്ങരംകുളം അധ്യക്ഷനായി. ജാഫർ തുണ്ടിയിൽ,ശമ്മാസ് എടച്ചേരി,നജീബ് കസ്തൂരിക്കുളം, സ്കൂൾ യൂണിറ്റ് ഭാരവാഹികളായ മുനവ്വിർ,നാജിദ്,നബ്ഹാൻ,മുഹമ്മദ് ഷഹൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/133941/beginning-kalachi-organized-school-membership-campaign-constituency-inauguration)