പ്രകൃതി ദത്തമായ ആയുർവേദിക് ബോഡി മസാജ്; ഇപ്പോൾ നരിക്കൂട്ടുംച്ചാല്‍ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

 പ്രകൃതി ദത്തമായ ആയുർവേദിക് ബോഡി മസാജ്; ഇപ്പോൾ നരിക്കൂട്ടുംച്ചാല്‍ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ
Nov 29, 2021 12:17 PM | By Anjana Shaji

നാദാപുരം : നൂറു ശതമാനം പ്രകൃതി ദത്തമായ ആയുർവേദിക് ബോഡി മസാജിലൂടെ ആരോഗ്യവും ഉൻമേഷവും വീണ്ടെടുക്കാം. ബോഡി മസാജ്, ആയുർവേദിക് ട്രീറ്റ്മെൻ്റ് ,റിലാക്സിംഗ് മസാജ് എന്നിവക്കും ഇവിടെ സൗകര്യമുണ്ട്.

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ ആയുർവേദിക്ക് ബോഡി മസ്സാജ് .

വെരിക്കോസ് വെയ്നിന് ഫലപ്രദമായ ആയുർവേദ ചികിത്സ രീതികൾ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ. സ്കിൻ കെയറിനായി ഇനി സമയമില്ലെന്നു പറയേണ്ട.സൗന്ദര്യ സംരക്ഷണത്തിന് ആയുർവേദത്തിലേക്ക് മടങ്ങാം.

ആയുർവേദ ഫേഷ്യൽ ഇപ്പോൾ നരിക്കൂട്ടുംച്ചാല്‍ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ.നോർമൽ ഫേഷ്യൽ 750 രൂപ, ഫ്രൂട്ട് ഫേഷ്യൽ 900 രൂപ, ഞവര ഫേഷ്യൽ 1000 രൂപ എന്നിവയാണ് ഫേഷ്യലുകൾ.

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ. തേയ്മാനം, ആർത്രൈറ്റിസ്, തുടങ്ങിയ പ്രശ്നങ്ങൾക്ക് ഫലാവത്തായ ആയുർവേദ ചികിത്സാരീതികൾ. ധാര, ലേപനം, ഉപനാഹം, ജാനുവസ്തി എന്നീ ഫലാവത്തായ ആയുർവേദ ചികിത്സാരീതികൾ ആണ് മുട്ടുവേദനക്കായി ലഭ്യമായിട്ടുള്ളത്.

ത്വക്ക് രോഗങ്ങൾക്ക് ഇനി ശാശ്വത പരിഹാരം ആയുർവേദത്തിലൂടെ.ഫലപ്രതമായ ചികിത്സ ഇനി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ. തക്രധാര, വിരേചനം, സ്നേഹപാനം, രക്തമോക്ഷം, വമനം, നസ്യം, വസ്തി, അഭ്യംഗം എന്നീ ചികിത്സകളിലൂടെ ത്വക്ക് രോഗങ്ങളിൽ നിന്ന് ആശ്വാസം നേടാം.

കാലുകളിലെ നിറവ്യത്യാസം, കണങ്കാലിലുണ്ടാകുന്ന കറുപ്പ്, സിരകൾ ഉയർന്ന് തടിച്ച് നീലനിറമാവുക, കാലുകൾക്ക് കഴപ്പ്, പുകച്ചിൽ, മസിൽപിടുത്തം, തടിച്ച സിരകൾക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും, തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും കാലുകളിൽ വേദന,ഈ ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്നുവോ...?

അഭ്യംഗം, ഉന്മർദ്ദനം, പ്രാദേശികധാര, രക്തമോക്ഷം( സിരാവേനം, അട്ട ചികിത്സ (വെരിക്കോസ് അൾസർ ), ബാൻഡേജിങ്ങ് എന്നീ ചികിത്സാരീതികൾ ലഭ്യമാണ്. എല്ലാ വിധ നടുവേദനകൾക്കും സ്ത്രീ രോഗങ്ങൾക്കും ജിവിതശൈലി രോഗമായ അമിത വണ്ണത്തിനും കൃത്യമായ പരിശോധനയിലൂടെ വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്. ഡോ. അനുശ്രീ എം.പിയുടെ സേവനം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ലഭ്യമാണ്.

ത്വക്ക് രോഗങ്ങൾക്ക് ഇനി ശാശ്വത പരിഹാരം ആയുർവേദത്തിലൂടെ. ഫലപ്രതമായ ചികിത്സ ഇനി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ. തക്രധാര, വിരേചനം, സ്നേഹപാനം, രക്തമോക്ഷം, വമനം, നസ്യം, വസ്തി, അഭ്യംഗം എന്നീ ചികിത്സകളിലൂടെ ത്വക്ക് രോഗങ്ങളിൽ നിന്ന് ആശ്വാസം നേടാം.

ഇപ്പോൾ കോവിഡാനന്തര ചികിത്സ ആരംഭിച്ചു. ഇപ്പോൾ കോവിഡാനന്തര ചികിത്സ ആരംഭിച്ചു. കോവിഡ് ബാധിതരായ ശേഷം ക്ഷീണം ,ശ്യാസതടസ്സം, ശരീരം വേദന, ഉറക്കക്കുറവ് ,കിതപ്പ് , ചുമ, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നുവെങ്കിൽ വിദഗ്ത ചികിത്സ കൊട്ടാരത്തിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 0496 .2587400-7592818400 - 9745827916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിടത്തി ചികിത്സയും ലഭ്യമാണ്.താമസത്തിനും ഭക്ഷണത്തിനും സൗകര്യം, എസി നോൻ എ സി റൂമുകൾക്ക് മിതമായ നിരക്ക്. ഉഴിച്ചൽ / മസാജ്, സ്റ്റീം ബാക്ക്/ ആവിക്കുളി,പൊടിക്കിഴി, അട്ട ചികിത്സ, ധാര, ഇലക്കിഴി, ഞവരക്കിഴി,തർപ്പണം, പഞ്ചകർമ ചികിത്സകളായ നസ്യം, വസ്തി,വമനം, വിരേചനം, രക്തമോക്ഷം എന്നീ ചികിത്സാരീതികളും ഇവിടെയുണ്ട് .

പ്രമേഹരോഗ നിർണയത്തിനും സംരക്ഷണത്തിനും പ്രതിരോധത്തിനുമായുള്ള സ്പെഷ്യൽ ക്ലിനിക് ശനി, ഞായർ ദിവസങ്ങളിൽ . രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും.

Natural ayurvedic body massage; Now the palace Ayurvedic Center

Next TV

Related Stories
വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Jan 17, 2022 09:50 PM

വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് സംസ്ഥാന തലത്തില്‍ നല്‍കുന്ന വയോജന സേവന അവാര്‍ഡ് 2021 ന് അപേക്ഷ...

Read More >>
പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

Jan 17, 2022 09:35 PM

പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

പതിനൊന്നാം വാർഡ് കക്കട്ടിൽ നോർത്തിലെ പരിഷ്കരണ പ്രവർത്തനം നടത്തിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത...

Read More >>
ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

Jan 17, 2022 05:59 PM

ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 17, 2022 04:11 PM

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം,ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

Jan 17, 2022 03:38 PM

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്, ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ....

Read More >>
ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ ലോഞ്ചിൽ

Jan 17, 2022 03:07 PM

ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ ലോഞ്ചിൽ

ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ...

Read More >>
Top Stories