---
title: "#purameri | സഹകരണം തകർക്കരുത്; നാടെങ്ങും സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്‌ഞയും"
english_title: "#Don'tbreak #co-operation #Nationwide #Cooperative #Conservation #Alliance #Pledge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134065/dontbreak-co-operation-nationwide-cooperative-conservation-alliance-pledge"
published_at: "2023-07-27T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c20b837a5e4_purameri_1.jpg"
keywords: []
---

# #purameri | സഹകരണം തകർക്കരുത്; നാടെങ്ങും സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്‌ഞയും

> **Lead Summary:** **പുറമേരി : [ **കേന്ദ്ര സർക്കാറിന്റെ സഹകരണ മേഖലയെ തകർക്കുന്ന നയത്തിനെതിരെ കേരളാ കോ ഓപറേറ്റീവ് എംപ്ലോയീസ് യൂനിയൻ

## Article Content

**പുറമേരി : [ **കേന്ദ്ര സർക്കാറിന്റെ സഹകരണ മേഖലയെ തകർക്കുന്ന നയത്തിനെതിരെ കേരളാ കോ ഓപറേറ്റീവ് എംപ്ലോയീസ് യൂനിയൻ

പുറമേരി യൂനിറ്റിന്റെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും നടത്തി.KCEU ജില്ലകമ്മിറ്റി അംഗം ടി.കെ വിനോദൻ ഏരിയാ സെക്രട്ടറി ടി.പി രഞ്ജിത്കുമാർ, എം പി ഷൈജു, ഷാജി സി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134065/dontbreak-co-operation-nationwide-cooperative-conservation-alliance-pledge)