---
title: "#nadapuram | ചെക്യാട് സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും നടത്തി"
english_title: "#Chekyad Cooperative Conservation Alliance and Pledge"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134127/chekyad-cooperative-conservation-alliance-and-pledge"
published_at: "2023-07-27T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c22eb8ba65e_chekyad_.jpg"
keywords: []
---

# #nadapuram | ചെക്യാട് സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും നടത്തി

> **Lead Summary:** **ചെക്യാട്: [ ** കേന്ദ്ര സർക്കാറിന്റെ സഹകരണ മേഖലയെ തകർക്കുന്ന നയത്തിനെതിരെ കേരളാ കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ചെക്യാട് യൂണിറ്റ് നേതൃത്വത്തിൽ ചെക്യാട് സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും നടത്തി.

## Article Content

**ചെക്യാട്: [ ** കേന്ദ്ര സർക്കാറിന്റെ സഹകരണ മേഖലയെ തകർക്കുന്ന നയത്തിനെതിരെ കേരളാ കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ചെക്യാട് യൂണിറ്റ് നേതൃത്വത്തിൽ ചെക്യാട് സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും നടത്തി.

സി.ഐ.ടി.യു. നാദാപുരം ഏരിയാ കമ്മറ്റി അംഗം എം. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രൻ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രൻ, ബാങ്ക് സെക്രട്ടറി കെ.ഷാനിഷ്കുമാർ, കെ.പി.മോഹൻദാസ്, കെ.പി.രാജീവൻ,പി.ബിനു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134127/chekyad-cooperative-conservation-alliance-and-pledge)