---
title: "#obituary | പുറമേരി കേളോത്ത് താഴക്കുനി മാതു അന്തരിച്ചു"
english_title: "#purameri #keloththazhekkuni #mathu #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134339/purameri-keloththazhekkuni-mathu-passedaway"
published_at: "2023-07-28T11:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c354da36817_death.jpg"
keywords: []
---

# #obituary | പുറമേരി കേളോത്ത് താഴക്കുനി മാതു അന്തരിച്ചു

> **Lead Summary:** **പുറമേരി :** **[** കേളോത്ത് താഴക്കുനി മാതു അന്തരിച്ചു. സംസ്കാരം ശനി രാവിലെ 11 മണി വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ:കമല,കെ ടി കെ ബാലകൃഷ്ണൻ (സിപിഐ എം പുറമേരി ലോക്കൽ സെക്രട്ടറി), കെ കെ ദിനേശൻ (സിപിഐ എം ഏരിയാ കമ്മിറ്റി അംഗം , കെഎസ്കെടിയു നാദാപുരം ഏരിയ സെക്രട്ടറി,

## Article Content

**പുറമേരി :** **[** കേളോത്ത് താഴക്കുനി മാതു അന്തരിച്ചു. സംസ്കാരം ശനി രാവിലെ 11 മണി വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ:കമല,കെ ടി കെ ബാലകൃഷ്ണൻ (സിപിഐ എം പുറമേരി ലോക്കൽ സെക്രട്ടറി), കെ കെ ദിനേശൻ (സിപിഐ എം ഏരിയാ കമ്മിറ്റി അംഗം , കെഎസ്കെടിയു നാദാപുരം ഏരിയ സെക്രട്ടറി,

പുറമേരി സർവ്വീസ് സഹകരണ ബേങ്ക് പേരോട് ബ്രാഞ്ച് മാനേജർ), പുരുഷു (ദുബൈ),ലീലാവതി (സിപിഐ എം ആലിശ്ശേരി ബ്രാഞ്ചംഗം), അനിഷ് കുമാർ (ഒമാൻ ,രണതാര നാദാപുരം ചീഫ് അഡ്മിൻ), രതീഷ് കുമാർ, രതീഷ.

മരുമക്കൾ: ഗോപാലൻ (പുറമേരി ), പവിത്രൻ (എടച്ചേരി ), ദിനേശൻ (പാറക്കടവ്), സുധ (വരിക്കോളി), ഷിൽന(മുക്കാളി), യുജിമ (ഓർക്കാട്ടേരി ) വിജിഷ (സിസി മുക്ക് ) ശ്രീജ (മലപ്പുറം ചുങ്കത്തറ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134339/purameri-keloththazhekkuni-mathu-passedaway)