---
title: "#protest | മണിപ്പൂരിലെ മനുഷ്യവേട്ട; കല്ലാച്ചിയിൽ പരിഷത്ത് പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "#Manhunting  #Manipur #Parishad #organized #protest #kallachi "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134728/manhunting-manipur-parishad-organized-protest-kallachi-new"
published_at: "2023-07-29T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4e4e56ee45_protest_1.jpg"
keywords: []
---

# #protest | മണിപ്പൂരിലെ മനുഷ്യവേട്ട; കല്ലാച്ചിയിൽ പരിഷത്ത് പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : [ **മണിപ്പൂരിലെ മനുഷ്യവേട്ടയിൽ പ്രതിഷേധവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് . പരിഷത്ത് നാദാപുരം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ കൂട്ടായ്മയും നടത്തി.

## Article Content

**നാദാപുരം : [ **മണിപ്പൂരിലെ മനുഷ്യവേട്ടയിൽ പ്രതിഷേധവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് . പരിഷത്ത് നാദാപുരം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ കൂട്ടായ്മയും നടത്തി.

പ്രതിഷേധ പരിപാടികൾക്ക് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് പ്രീത, ജില്ലാ കമ്മറ്റിയംഗം വി കെ ചന്ദ്രൻ,കെ ടി കെ ചാന്ദ്നി,  മേഖലാ സെക്രട്ടറി ശശിധരൻ ,പ്രസിഡണ്ട് പി കെ അശോകൻ, എ കെ പീതാംബരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134728/manhunting-manipur-parishad-organized-protest-kallachi-new)