---
title: "#nadapuram | നാദാപുരത്ത് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#missing youth #found dead in a well in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134786/missing-youth-found-dead-in-a-well-in-nadapuram"
published_at: "2023-07-29T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5247f7422f_death.jpg"
keywords: []
---

# #nadapuram | നാദാപുരത്ത് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **നാദാപുരം: [ **നാദാപുരം കക്കംവെള്ളിക്കടുത്ത് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ പരിസരവാസിയായ യുവാവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം ഫയർ ഫോഴ്സ് പുറത്തെടുത്ത മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

## Article Content

**നാദാപുരം: [ **നാദാപുരം കക്കംവെള്ളിക്കടുത്ത് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ പരിസരവാസിയായ യുവാവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം ഫയർ ഫോഴ്സ് പുറത്തെടുത്ത മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134786/missing-youth-found-dead-in-a-well-in-nadapuram)