---
title: "#missingcase | വിലങ്ങാട് നിന്ന് വയോധികനെ കാണാനില്ലെന്ന് ബന്ധുക്കൾ "
english_title: "#missingcase | Relatives say elderly man is missing from Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134877/missingcase-relatives-say-elderly-man-is-missing-from-vilangad"
published_at: "2023-07-30T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5da4eda310_MISSING.jpg"
keywords: []
---

# #missingcase | വിലങ്ങാട് നിന്ന് വയോധികനെ കാണാനില്ലെന്ന് ബന്ധുക്കൾ 

> **Lead Summary:** **നാദാപുരം : **വിലങ്ങാട് വാളൂക്കിൽ നിന്ന് വയോധികനെ കാണാനില്ലെന്ന് ബന്ധുക്കൾ . വിലങ്ങാട് നെല്ലിയുള്ള പറമ്പത്ത് പൊക്കൻ നെയാണ് ഇന്നലെ വൈകിട്ട് നാല് മണി മുതൽ കാണാതായത്.

## Article Content

**നാദാപുരം : **വിലങ്ങാട് വാളൂക്കിൽ നിന്ന് വയോധികനെ കാണാനില്ലെന്ന് ബന്ധുക്കൾ . വിലങ്ങാട് നെല്ലിയുള്ള പറമ്പത്ത് പൊക്കൻ നെയാണ് ഇന്നലെ വൈകിട്ട് നാല് മണി മുതൽ കാണാതായത്.

മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. വാളുക്കിൽ നിന്ന് കെ.എസ് ആർടിസി ബസ്സിൽ കയറിയതായി സൂചനയുള്ളതായി ഗ്രാമ പഞ്ചായത്തംഗം ചന്ദ്രബാബു പറഞ്ഞു.

ബന്ധുക്കൾ വളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്നും വിവരം ലഭിക്കുന്നവർ വാണിമേൽ പഞ്ചായത്ത് മെമ്പർ ചന്ദ്രബാബുവിനെ അറിയിക്കണമെന്നും ബന്ധുകൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134877/missingcase-relatives-say-elderly-man-is-missing-from-vilangad)