---
title: "#nadapuram | കർഷകത്തൊഴിലാളി യൂണിയൻ നാദാപുരം മേഖലാ സമ്മേളനത്തിന് തുടക്കമായി"
english_title: "#AgriculturalWorkersUnion #Nadapuram #Regional #Conference #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134956/agriculturalworkersunion-nadapuram-regional-conference-started"
published_at: "2023-07-30T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c60c3293767_union_1.jpg"
keywords: []
---

# #nadapuram | കർഷകത്തൊഴിലാളി യൂണിയൻ നാദാപുരം മേഖലാ സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** **നാദാപുരം :[ **[ ]കർഷകത്തൊഴിലാളി യൂണിയൻ നാദാപുരം മേഖലാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.എം കണാരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[ **[ ]കർഷകത്തൊഴിലാളി യൂണിയൻ നാദാപുരം മേഖലാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.എം കണാരൻ ഉദ്ഘാടനം ചെയ്തു.

പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഇ.വി.നാണു സംഘടനാ റിപ്പോർട്ടും, എം.വിനോദൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.വി.കുമാരൻ, തടത്തിൽ രാധ, പി കെ കൃഷ്ണൻ, ടി. കണാരൻ, ഇ.കെ ശോഭ, ടി. ബാബു എന്നിവർ സംസാരിച്ചു. ദേവരരാജൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134956/agriculturalworkersunion-nadapuram-regional-conference-started)