---
title: "#youthleague | പോരാട്ട യൗവ്വനം ; ഭാഷാ സമര നാളിൽ യൂത്ത് ലീഗ് ദിനാചരണം"
english_title: "#Fightingyouth #youthLeague #Day #Celebration #languageprotest #Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134961/fightingyouth-youthleague-day-celebration-languageprotest-day"
published_at: "2023-07-30T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c6111b5b30f_youthleague.jpg"
keywords: []
---

# #youthleague | പോരാട്ട യൗവ്വനം ; ഭാഷാ സമര നാളിൽ യൂത്ത് ലീഗ് ദിനാചരണം

> **Lead Summary:** **നാദാപുരം:[ **ഭാഷാ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ തികട്ടി നിൽക്കുന്ന ജൂലൈ 30 യൂത്ത് ലീഗ് ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി തെരുവമ്പറമ്പിൽ ശാഖ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടന്നു.

## Article Content

**നാദാപുരം:[ **ഭാഷാ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ തികട്ടി നിൽക്കുന്ന ജൂലൈ 30 യൂത്ത് ലീഗ് ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി തെരുവമ്പറമ്പിൽ ശാഖ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ നടന്നു.

മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് പതാക ഉയർത്തി. പ്രഭാത ഭേരിക്ക് ശേഷം മധുര വിതരണം നടന്നു. കെ.സി ശംസു, ഇ.ഫാസിൽ,പി.കെ സജീർ,വി.കെ നിഹാൽ എന്നിവർ നേതൃത്വം നൽകി ,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134961/fightingyouth-youthleague-day-celebration-languageprotest-day)