---
title: "#youthleague | യൂത്ത് ലീഗ് ദിനം; നാദാപുരത്ത്  യൂത്ത് ലീഗ് പതാക ഉയർത്തി"
english_title: "#youthleagueday #flag #hoisted  #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/134967/youthleagueday-flag-hoisted-nadapuram"
published_at: "2023-07-30T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c615ac478aa_league_1.jpg"
keywords: []
---

# #youthleague | യൂത്ത് ലീഗ് ദിനം; നാദാപുരത്ത്  യൂത്ത് ലീഗ് പതാക ഉയർത്തി

> **Lead Summary:** **നാദാപുരം: [ **യൂത്ത് ലീഗ് ദിനത്തിൻ്റെ ഭാഗമായി കുളങ്ങരത്ത്‌ ശാഖാ മുസ്ലിം യൂത്ത് ലീഗ് പതാക ഉയർത്തൽ സംഘടിപ്പിച്ചു . പ്രസിഡന്റ്‌ കോറോത്ത്‌ ഹമീദ്‌ പതാക ഉയർത്തി. ഷംസുദ്ദീൻ ഇല്ലത്ത്‌ ,ഫൈസൽ തയ്യിൽ ,ഇഖ്ബാൽ പിസി ,അന്ത്രു ,റൗഫ്‌ എം കെ ,സുഹൈൽ എന്നിവർ സംസാരിച്ചു.

## Article Content

**നാദാപുരം: [ **യൂത്ത് ലീഗ് ദിനത്തിൻ്റെ ഭാഗമായി കുളങ്ങരത്ത്‌ ശാഖാ മുസ്ലിം യൂത്ത് ലീഗ് പതാക ഉയർത്തൽ സംഘടിപ്പിച്ചു . പ്രസിഡന്റ്‌ കോറോത്ത്‌ ഹമീദ്‌ പതാക ഉയർത്തി. ഷംസുദ്ദീൻ ഇല്ലത്ത്‌ ,ഫൈസൽ തയ്യിൽ ,ഇഖ്ബാൽ പിസി ,അന്ത്രു ,റൗഫ്‌ എം കെ ,സുഹൈൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/134967/youthleagueday-flag-hoisted-nadapuram)